ഊഞ്ഞാൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഊഞ്ഞാൽ
സംവിധാനംഐ.വി. ശശി
നിർമ്മാണംഎ. രഘുനാഥ്
രചനഷരീഫ്
തിരക്കഥഷരീഫ്
അഭിനേതാക്കൾശ്രീദേവി
എം.ജി. സോമൻ
കവിയൂർ പൊന്നമ്മ
ശങ്കരാടി
ബഹദൂർ
സംഗീതംദേവരാജൻ
ഗാനരചന:
ബിച്ചുതിരുമല
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസഞ്ജയ്
സ്റ്റുഡിയോസഞ്ജയ്
റിലീസിങ് തീയതി
  • 9 ഡിസംബർ 1977 (1977-12-09)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ ഷരീഫ് കഥയും തിരക്കഥയും എഴുതി എ. രഘുനാഥ് നിർമ്മിച്ചOonjaal ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ്. ശ്രീദേവി, എം.ജി. സോമൻ, കവിയൂർ പൊന്നമ്മ, ശങ്കരാടി, ബഹദൂർ മുതലായവർ അഭിനയിച്ച ഈ സിനിമയിലെ സംഗീതം ദേവരാജന്റെതാണ്.[1][2][3]

താരനിര[തിരുത്തുക]

ക്ര.നം. താരം വേഷം
1 ശ്രീദേവി
2 സോമൻ
3 കെ.പി. ഉമ്മർ
4 കവിയൂർ പൊന്നമ്മ
5 ശങ്കരാടി
4 കുതിരവട്ടം പപ്പു
4 ബഹദൂർ
4 റാണി ചന്ദ്ര
4 മാസ്റ്റർ രഘു
4 റീന
4 രാഘവൻ


പാട്ടരങ്ങ്[തിരുത്തുക]

ബിച്ചു തിരുമലയുടെ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു

ക്ര.നം. പാട്ട് പാട്ടുകാർ
1 ആരവല്ലി താഴ്വര പി. ജയ ,പി. മാധുരി സംഘം
2 ഊഞ്ഞാൽ പി. സുശീല, പി. മാധുരി
3 ശ്രീരാമചന്ദ്രന്റെയരികിൽ ,കെ.ജെ. യേശുദാസ്,കെ.എസ്. ചിത്ര
4 വേമ്പനാട്ടു കായലിൽ പി. മാധുരി


References[തിരുത്തുക]

  1. "ഊഞ്ഞാൽ". www.malayalachalachithram.com. ശേഖരിച്ചത് 2017-07-28.
  2. "ഊഞ്ഞാൽ". malayalasangeetham.info. ശേഖരിച്ചത് 2017-07-28.
  3. "ഊഞ്ഞാൽ". spicyonion.com. ശേഖരിച്ചത് 2017-07-28.

External links[തിരുത്തുക]

view the film[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊഞ്ഞാൽ_(ചലച്ചിത്രം)&oldid=3141705" എന്ന താളിൽനിന്ന് ശേഖരിച്ചത്