സ്നേഹ യമുന
ദൃശ്യരൂപം
Sneha Yamuna | |
---|---|
സംവിധാനം | A. T. Raghu |
രചന | Dr. Balakrishnan |
അഭിനേതാക്കൾ | Jayan KPAC Lalitha Lakshmi Mohan Sharma |
സംഗീതം | K. J. Joy |
ഛായാഗ്രഹണം | Ramachandra Babu |
സ്റ്റുഡിയോ | Haseena Films Release |
വിതരണം | Haseena Films Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
എ. ടി. രഘു സംവിധാനം ചെയ്ത 1977-ലെ ഇന്ത്യൻ മലയാള ചിത്രമാണ് സ്നേഹ യമുന. ചിത്രത്തിൽ ജയൻ, കെപിഎസി ലളിത, ലക്ഷ്മി, മോഹൻ ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. ജെ. ജോയി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3]
ശബ്‌ദട്രാക്ക്
[തിരുത്തുക]കെ. ജെ. ജോയ് സംഗീതം നൽകിയിരിക്കുന്നു. മങ്കോമ്പു ഗോപാലകൃഷ്ണനും യൂസഫാലി കെച്ചേരിയും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്.
No. | Song | Singers | Lyrics | Length (m:ss) |
1 | "Aayiram Chandrodayangal" | P. Susheela | Mankombu Gopalakrishnan | |
2 | "Naalathe Nethaakkal" | K. J. Yesudas, Chorus | Yusufali Kechery | |
3 | "Neela Yamune" | K. C. Varghese Kunnamkulam | Yusufali Kechery | |
4 | "Parippuvada Pakkavada" | K. J. Yesudas, Pattom Sadan, Saibaba | Yusufali Kechery |
അവലംബം
[തിരുത്തുക]- ↑ "Snehayamuna". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Snehayamuna". malayalasangeetham.info. Retrieved 2014-10-15.
- ↑ "Sneha Yamuna". spicyonion.com. Retrieved 2014-10-15.