ഉള്ളടക്കത്തിലേക്ക് പോവുക

പെൺപുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെൺപുലി
സംവിധാനംക്രോസ്ബെൽറ്റ് മണി
കഥജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾകെ.പി.എ.സി. ലളിത
അടൂർ ഭാസി
ഉണ്ണിമേരി
രാജകോകില
ഛായാഗ്രഹണംഇ.എൻ. ബാലകൃഷ്ണൻ
ചിത്രസംയോജനംചക്രപാണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
റോസ് മൂവീസ്
വിതരണംറോസ് മൂവീസ്
റിലീസ് തീയതി
  • 15 September 1977 (1977-09-15)
രാജ്യംഇന്ത്യ
ഭാഷമലയാളം

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് പെൺപുലി. ചിത്രത്തിൽ കെ.പി.എ.സി. ലളിത, അടൂർ ഭാസി, ഉണ്ണിമേരി, രാജകോകില എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നിർവ്വഹിച്ചു.[1] [2] [3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ചിത്രത്തിലെ മങ്കൊമ്പു ഗോപാലകൃഷ്ണന്റെ വരികൾക്ക് ജി. ദേവരാജനാണ് സംഗീതം പകർന്നത്.

നം. ഗാനം ഗായകർ വരികൾ ദൈർഘ്യം (m:ss)
1 "പള്ളിയറക്കാവിലെ" പി. മാധുരി മങ്കൊമ്പു ഗോപാലകൃഷ്ണൻ
2 "രാത്രി രാത്രി" പി. മാധുരി മങ്കൊമ്പു ഗോപാലകൃഷ്ണൻ
3 "സഹ്യാചലത്തിലെ" ജോളി അബ്രഹാം, കാർത്തികേയൻ മങ്കൊമ്പു ഗോപാലകൃഷ്ണൻ
4 "വരവർണ്ണിനി" കെ.ജെ. യേശുദാസ് മങ്കൊമ്പു ഗോപാലകൃഷ്ണൻ

അവലംബം

[തിരുത്തുക]
  1. "Penpuli". www.malayalachalachithram.com. Retrieved 2014-10-08.
  2. "Penpuli". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2014-10-08.
  3. "Penpuli". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-08.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെൺപുലി&oldid=4653601" എന്ന താളിൽനിന്ന് ശേഖരിച്ചത്