Jump to content

ശ്രീമുരുകൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ മുരുകൻ
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ എസ് കുറുപ്പ്
തിരക്കഥനാഗവള്ളി ആർ എസ് കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ എസ് കുറുപ്പ്
അഭിനേതാക്കൾകവിയൂർ പൊന്നമ്മ,
തിക്കുറിശ്ശി സുകുമാരൻ നായർ
ആറന്മുള പൊന്നമ്മ,
ബേബി സുമതി
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
ബാനർനീല പ്രൊഡക്ഷൻസ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി
  • 26 ഓഗസ്റ്റ് 1977 (1977-08-26)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് നിർമ്മിച്ച 1977 ലെ മലയാളം ചിത്രമാണ് ശ്രീ മുരുകൻ . മുരുകൻ എന്നും വിളിക്കപ്പെടുന്ന ഹിന്ദു ദൈവമായ കാർത്തികേയയുടെ കഥകളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, പി.സി. ജോർജ്, ഹരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകി.[1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 രവികുമാർ മുരുകൻ
2 കവിയൂർ പൊന്നമ്മ കമലക്ഷി
3 തിക്കുറിശ്ശി സുകുമാരൻ നായർ പത്മനാഭ പിള്ള
4 പി.സി.ജോർജ് അമ്പലം മാനേജർ
5 കെടാമംഗലം സദാനന്ദൻ മാധവൻ പിള്ള
6 രാഘവൻ
7 അടൂർ ഭവാനി
8 ആനന്ദവല്ലി ലക്ഷ്മി
9 ആറന്മുള പൊന്നമ്മ ഭാരതി
10 ബേബി സുമതി കുട്ടി മുരുകൻ
11 ചവറ വി പി നായർ ബ്രോക്കർ പിള്ള
12 ഡോ. നമ്പൂതിരി ദേവേന്ദ്രൻ
13 ജെമിനി ഗണേശൻ ശിവൻ
14 രാജശ്രീ രാജേശ്വരി
15 മാസ്റ്റർ രഘു കൗമാരക്കാരനായ മുരുകൻ
16 ഉഷാകുമാരി വള്ളി
17 വഞ്ചിയൂർ മാധവൻ നായർ മുരുകദാസ്
18 കൊട്ടാരക്കര ശ്രീധരൻ നായർ നമ്പര രാജാവ്
19 കലാശാല ബാബു സുകുമാരൻ
20 അരൂർ സത്യൻ
21 ഹരി നാരദൻ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദർശനം നൽകില്ലേ പി മാധുരി ,അമ്പിളി
2 ദേവസേനാപതി കെ ജെ യേശുദാസ് ,കോറസ്‌ മോഹനം
3 ജ്ഞാനപ്പഴം പി മാധുരി ,പി സുശീല കല്യാണി
4 കൈനോക്കി ഫലം കെ ജെ യേശുദാസ്,പി മാധുരി
5 മുരുകാ ഉണരൂ പി മാധുരി
6 സച്ചിദാനന്ദം കെ ജെ യേശുദാസ് ചക്രവാകം
1 ശക്തി തൻ ആനന്ദ കെ ജെ യേശുദാസ് വാചസ്പതി
2 തെനവെളഞ്ഞ പാടം പി മാധുരി ,കോറസ്‌
3 തിരുമധുരം നിറയും പി മാധുരി,അമ്പിളി
4 തോറ്റുപോയല്ലോ അപ്പുപ്പൻ പി മാധുരി
5 വള വേണോ ചിപ്പി വള കെ ജെ യേശുദാസ്


അവലംബം

[തിരുത്തുക]
  1. "ശ്രീ മുരുകൻ (1977)". www.malayalachalachithram.com. Retrieved 2020-08-02.
  2. "ശ്രീ മുരുകൻ (1977)". malayalasangeetham.info. Retrieved 2020-08-02.
  3. "ശ്രീ മുരുകൻ (1977)". spicyonion.com. Retrieved 2020-08-02.
  4. "ശ്രീ മുരുകൻ (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ശ്രീ മുരുകൻ (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രീമുരുകൻ_(ചലച്ചിത്രം)&oldid=3472148" എന്ന താളിൽനിന്ന് ശേഖരിച്ചത്