ശംഖുപുഷ്പം (ചലച്ചിത്രം)
ദൃശ്യരൂപം
ശംഖുപുഷ്പം | |
---|---|
സംവിധാനം | ബേബി |
നിർമ്മാണം | രഘുകുമാർ |
രചന | വിജയൻ കാരോട്ട് |
തിരക്കഥ | സുരാസു |
സംഭാഷണം | സുരാസു |
അഭിനേതാക്കൾ | സോമൻ വിധുബാല സുകുമാരി പ്രേമ |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | പി.എസ് നിവാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ധന്യ പ്രൊഡക്ഷൻസ് |
വിതരണം | ധന്യ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
1977ൽ രഘുകുമാർ നിർമ്മിച്ച് വിജയന്റെ കഥക്ക് സുരാസു തിരക്കഥ, സംഭാഷണമെഴുതി ബേബി സംവിധാനം ചെയ്ത ചിത്രമാണ്ശംഖുപുഷ്പം.സോമൻ,വിധുബാല,സുകുമാരി,പ്രേമ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻസംഗീതം പകർന്നു. .[1][2][3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | സോമൻ | |
2 | വിധുബാല, | |
3 | സുകുമാരി, | |
4 | സുകുമാരൻ | |
5 | പ്രേമ | |
6 | നിലമ്പൂർ ബാലൻ | |
7 | കെ.പി.എ.സി. ലളിത | |
8 | ജോസ് പ്രകാശ് | |
9 | ബേബി സുമതി | |
10 | ബഹദൂർ | |
11 | ഫിലോമിന |
- വരികൾ: ശ്രീകുമാരൻ തമ്പി
- ഈണം: എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആയിരം അജന്താ | കെ.ജെ. യേശുദാസ് | സരസ്വതി |
2 | ആയിരം അജന്താ | കെ.ജെ. യേശുദാസ്എസ് ജാനകി | സരസ്വതി |
3 | പുതുനാരി വന്നല്ലോ | പി. ജയചന്ദ്രൻ | |
4 | സഖിമാരെ [ബിറ്റ്] | പി. ജയചന്ദ്രൻ | |
5 | സ്വപ്നത്തിൽ നിന്നൊരാൾ | പി. ജയചന്ദ്രൻ | |
6 | പ്രിയതമനാകും [ബിറ്റ്] | ശ്രീധരനുണ്ണി[[എസ് ജാനകി ]] | |
7 | സപ്തസ്വരങ്ങളാടും | വാണി ജയറാം | രാഗമാലിക (പന്തുവരാളി ,ആഭോഗി ,തോഡി ,രഞ്ജിനി ) |
8 | വിജനേ ബത[ശകലം] | പി. ജയചന്ദ്രൻ | കഥകളിപദം |
അവലംബം
[തിരുത്തുക]- ↑ "ശംഖുപുഷ്പം". www.malayalachalachithram.com. Retrieved 2017-10-16.
- ↑ "ശംഖുപുഷ്പം". malayalasangeetham.info. Retrieved 2017-10-16.
- ↑ "ശംഖുപുഷ്പം". spicyonion.com. Retrieved 2017-10-16.
- ↑ "ശംഖുപുഷ്പം( 1977)". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?1965