ഉള്ളടക്കത്തിലേക്ക് പോവുക

ഓർമ്മകൾ മരിക്കുമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഓർമ്മകൾ മരിക്കുമോ
സംവിധാനംകെ.എസ്. സേതുമാധവൻ
കഥജോസഫ്‌ ആനന്ദൻ
തിരക്കഥകെ.എസ്. സേതുമാധവൻ
നിർമ്മാണംകെ.എസ്. സേതുമാധവൻ
കെ എസ് ആർ മൂർത്തി
അഭിനേതാക്കൾകമൽ ഹാസൻ
ശോഭ
വിധുബാല
ഛായാഗ്രഹണംമാർകേസ് ബെർടിലീ
ചിത്രസംയോജനംടി ആർ ശ്രീനിവാസലു
സംഗീതംഎം.എസ്. വിശ്വനാഥൻ
നിർമ്മാണ
കമ്പനി
ചിത്രകലാകേന്ദ്രം
വിതരണംസെൻട്രൽ പിക്ചേർസ്
റിലീസ് തീയതി
  • 26 August 1977 (1977-08-26)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഓർമ്മകൾ മരിക്കുമോ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമായിരുന്നു. കമൽ ഹാസൻ, ശോഭ, വിധുബാല, ജയൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതസംവിധാനം എം.എസ്. വിശ്വനാഥൻ നിർവഹിച്ചു.[1][2]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ormakal Marikkumo". www.malayalachalachithram.com. Retrieved 2014-10-05.
  2. "Ormakal Marikkumo". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-05.
  3. "ശരിക്കും പ്രേമത്തിലായിരുന്നോ കമലും വിധുവും?". മാതൃഭൂമി ദിനപ്പത്രം. 7 November 2020. Archived from the original on 2021-06-01. Retrieved 26 June 2021.
  4. "'ബാലൻ കെ.നായർ അത് പറഞ്ഞപ്പോൾ ഞാൻ ഉള്ളിൽ വിതുമ്പി; അദ്ദേഹത്തോടൊന്നും പറയാനായില്ല'". മാതൃഭൂമി ദിനപ്പത്രം. 25 July 2020. Retrieved 28 June 2021.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓർമ്മകൾ_മരിക്കുമോ&oldid=4577724" എന്ന താളിൽനിന്ന് ശേഖരിച്ചത്