ഉള്ളടക്കത്തിലേക്ക് പോവുക

ഹർഷബാഷ്പം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർഷബാഷ്പം
നോട്ടീസ്
സംവിധാനംപി. ഗോപികുമാർ
കഥകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
നിർമ്മാണംകെ എച്ച് ഖാൻ സാഹിബ്
അഭിനേതാക്കൾസോമൻ
വിധുബാല
അടൂർ ഭാസി
ബഹദൂർ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം കെ അർജ്ജുനൻ
നിർമ്മാണ
കമ്പനി
കാന്തിഹർഷ
വിതരണംകാന്തിഹർഷ
റിലീസ് തീയതി
  • 3 November 1977 (1977-11-03)
രാജ്യംഭാരതം
ഭാഷമലയാളം

പി. ഗോപികുമാർ സംവിധാനം ചെയ്ത് കെ എച്ച് ഖാൻ സാഹിബ് നിർമ്മിച്ച 1977 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഹർഷബാഷ്പം . ചിത്രത്തിൽ കെ.ജെ. യേശുദാസ്, അടൂർ ഭാസി, ബഹദൂർ, ജനാർദ്ദനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ കാനം ഈ ജെ എഴുതിയ വരികൾക്ക് എം കെ അർജുനന്റെ സംഗീതം ഉണ്ട്. [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 എം ജി സോമൻ കംസൻ വാസു
2 വിധുബാല ബിന്ദു
3 മല്ലിക സുകുമാരൻ
4 കെ പി ഉമ്മർ ജോണി
5 അടൂർ ഭാസി
6 ബഹദൂർ ശൃംഗാരദേവൻ
7 പി.കെ. എബ്രഹാം ഹസ്സൻ റാവുത്തർ
8 കൊച്ചിൻ ഹനീഫ ഖുറൈഷി
9 കെ ജെ യേശുദാസ് ഗായകൻ ഫക്കീർ
10 കുതിരവട്ടം പപ്പു ദാമോദരൻ
11 തിക്കുറിശ്ശി സുകുമാരൻ നായർ ചാക്കോച്ചൻ
12 ജഗതി ശ്രീകുമാർ മാത്തു
13 നിലമ്പൂർ ബാലൻ മമ്മൂഞ്ഞ് റാവുത്തർ
14 മഞ്ചേരി ചന്ദ്രൻ ശ്രീധരൻ
15 ഗിരീഷ് കുമാർ ജോസഫ്
16 ഖാൻ സാഹിബ് ഇബ്രാഹിം റാവുത്തർ
17 അടൂർ ഭവാനി നാരായണി
18 കെ പി എ സി ലളിത ജാനകി
19 ടി ആർ ഓമന ഏലിയാമ്മ
20 ഉഷാറാണി കൊച്ചുകല്യാണി
21 രതിശ്രീ ലക്ഷ്മി
22 സീത കമലാക്ഷി
23 വിജയലക്ഷ്മി സുബൈദ
24 ബേബി ബബിത ഷെർളിമോൾ
25 ഭാർഗ്ഗവൻ പള്ളിക്കര

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ആയിരം കാതമകലെയാണെങ്കിലും കെ ജെ യേശുദാസ് ഖാൻ സാഹിബ് ചക്രവാകം
2 എകാദശി ദിനമുണർന്നു ജെൻസി കാനം ഇ.ജെ. വൃന്ദാവന സാരംഗ
3 താലപ്പൊലിയോടെ കെ ജെ യേശുദാസ് ഖാൻ സാഹിബ്
4 വെള്ളപ്പുടവയുടുത്തു കെ ജെ യേശുദാസ് കാനം ഇ.ജെ.

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഹർഷബാഷ്പം (1977)". www.malayalachalachithram.com. Retrieved 2014-10-15.
  2. "ഹർഷബാഷ്പം (1977)". malayalasangeetham.info. Archived from the original on 2015-04-04. Retrieved 2014-10-15.
  3. "ഹർഷബാഷ്പം (1977)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
  4. "ഹർഷബാഷ്പം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഹർഷബാഷ്പം (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-04-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹർഷബാഷ്പം_(ചലച്ചിത്രം)&oldid=4575438" എന്ന താളിൽനിന്ന് ശേഖരിച്ചത്