ഉള്ളടക്കത്തിലേക്ക് പോവുക

മധുരസ്വപ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുരസ്വപ്നം
നോട്ടീസ്
സംവിധാനംഎം. കൃഷ്ണൻ നായർ
കഥകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
നിർമ്മാണംകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾകമൽ ഹാസൻ
മല്ലിക
ഉണ്ണിമേരി
ജോസ് പ്രകാശ്
സംഗീതംഎം കെ അർജ്ജുനൻ
വിതരണംജോളി ഫിലിംസ്
റിലീസ് തീയതി
  • 3 March 1977 (1977-03-03)
രാജ്യംഭാരതം
ഭാഷമലയാളം

കമൽ ഹാസൻ, രവികുമാർ, ജയപ്രഭ, ഉണ്ണിമേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 1977 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് മധുരസ്വപ്നം.[1] ചിത്രത്തിലെ ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം കെ അർജുനൻ സംഗീതം നൽകി.[2][3]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1കമൽ ഹാസൻ
2ജയപ്രഭ
3ഉണ്ണിമേരി
4രവികുമാർ
5മല്ലിക സുകുമാരൻ
6ജോസ് പ്രകാശ്
7ശങ്കരാടി
8പ്രേമ
9മഞ്ചേരി ചന്ദ്രൻ
10പോൾ വെങ്ങോല
11സാം

ഗാനങ്ങൾ

[തിരുത്തുക]

വരികൾ:ശ്രീകുമാരൻ തമ്പി, ഈണം: എം കെ അർജ്ജുനൻ[4][5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1എങ്ങുമെങ്ങുംശാന്ത,കൗസല്യയദുകുല കാംബോജി
2എനിക്കിപ്പോൾ പാടണംജോളി അബ്രഹാം ,എൽ ആർ അഞ്ജലി ,കോറസ്‌ശുദ്ധ ധന്യാസി
3കാലം മാറും കോലംകെ ജെ യേശുദാസ്
4മകരമാസവാണി ജയറാം
5മംഗലപ്പാലതൻപി ജയചന്ദ്രൻസിന്ധു ഭൈരവി
6പിടിച്ചാൽ പുളിങ്കൊമ്പിൽജോളി അബ്രഹാം ,അമ്പിളി
5രാഗം താനം പല്ലവികെ ജെ യേശുദാസ്യമുനാ കല്യാണി
6താരുണ്യ പുഷ്പവനത്തിൽപി ജയചന്ദ്രൻ ,എസ് ജാനകി

അവലംബം

[തിരുത്തുക]
  1. ↑ "മധുരസ്വപ്നം (1977)". malayalachalachithram. Retrieved 2014-01-08.
  2. ↑ "മധുരസ്വപ്നം (1977)". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2020-04-07.
  3. ↑ "മധുരസ്വപ്നം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
  4. ↑ "Madhuraswapnam". indiancine.ma. Retrieved 19 June 2021.
  5. ↑ "കസ്തൂരി മണക്കുന്ന ഈണങ്ങൾ, അറിയാം ആ ഗാനങ്ങൾ ഏതൊക്കെയെന്ന്‌". മാതൃഭൂമി ദിനപ്പത്രം. 6 April 2020. Archived from the original on 2021-06-10. Retrieved 21 June 2021.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മധുരസ്വപ്നം&oldid=4572840" എന്ന താളിൽനിന്ന് ശേഖരിച്ചത്