ചൂണ്ടക്കാരി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടക്കാരി
സംവിധാനംപി. വിജയൻ
നിർമ്മാണംസന്തോഷ് കുമാർ
രചനസലാം കാരശ്ശേരി
തിരക്കഥസലാം കാരശ്ശേരി
അഭിനേതാക്കൾഅടൂർ ഭാസി
ചക്കിട്ടായിൽ ഉദയകുമാർ
അനുപമ
വിജയരാജ്
അബൂട്ടി
സംഗീതംകണ്ണൂർ രാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. കല്ല്യാണ സുന്ദരം
സ്റ്റുഡിയോസങ്കൽപ്പ
വിതരണംസങ്കൽപ്പ
റിലീസിങ് തീയതി
  • 26 മേയ് 1977 (1977-05-26)
രാജ്യംIndia
ഭാഷMalayalam

പി. വിജയൻ സംവിധാനം ചെയ്ത് സന്തോഷ്കുമാർ നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചൂണ്ടക്കാരി. ചിത്രത്തിൽ അടൂർ ഭാസി, അനുപമ, വിജയരാജ്, അബൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോനുവിന്റെ വരികൾക്ക് കണ്ണൂർ രാജൻ ഈണം നൽകിയിരിക്കുന്നു.[1] [2] [3] വിപിൻ ദാസാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. താരം വേഷം
1 അടൂർ ഭാസി
2 അനുപമ
3 വിജയരാജ്
4 ചക്കിട്ടായിൽ ഉദയകുമാർ
5 രവി മേനോൻ
6 നിലമ്പൂർ ബാലൻ
7 പ്രവീണ
8 കുട്ട്യേടത്തി വിലാസിനി
9 അടൂർ പങ്കജം
10 അമീർ ഖാൻ
11 കനി ബാവ
12 കയ്യാലം
13 സലാം കാരശ്ശേരി
14 അബുട്ടി
15 ലാവണ്യ
16 വിജയലക്ഷ്മി [4]

ഗാനങ്ങൾ[തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അസ്തമയ സൂര്യനു കെ ജെ യേശുദാസ് ,ബി. സാവിത്രി
2 മുത്തുബീവി സീറോ ബാബു
3 ഓടിവള്ളം തുഴഞ്ഞു മധു, ചന്ദ്ര
4 പൊന്നമ്പിളിക്കല സി.ഒ. ആന്റോ ,ബി സാവിത്രി

അവലംബം[തിരുത്തുക]

  1. "ചൂണ്ടക്കാരി (1977)". www.malayalachalachithram.com. Retrieved 2020-07-26.
  2. "ചൂണ്ടക്കാരി (1977)". malayalasangeetham.info. Retrieved 2020-07-26.
  3. "ചൂണ്ടക്കാരി (1977)". spicyonion.com. Retrieved 2020-07-26.
  4. "ചൂണ്ടക്കാരി (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ചൂണ്ടക്കാരി (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]