ആദ്യപാഠം (ചലച്ചിത്രം)
ദൃശ്യരൂപം
| ആദ്യപാഠം | |
|---|---|
| സംവിധാനം | അടൂർ ഭാസി |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | സുഗുണ സ്ക്രീൻ |
| അഭിനേതാക്കൾ | കമലഹാസൻ ശ്രീദേവി ജയൻ അടൂർ ഭാസി ഷീല |
| ചിത്രസംയോജനം | വിജയാനന്ദ് |
| സംഗീതം | എ.റ്റി. ഉമ്മർ |
| വിതരണം | സുഗുണ സ്ക്രീൻ |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1977-ൽ സുഗുണ സ്ക്രീൻസ്സിന്റെ ബാനറിൽ അടൂർ ഭാസി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആദ്യപാഠം.[1][2]
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആദ്യപാഠം (1977)". മലയാള ചലച്ചിത്രം.കോം.
- ↑ "Aadyapaadam". malayalasangeetham.info. Archived from the original on 2023-06-04. Retrieved 2021-06-30.
- ↑ "'ബാലൻ കെ.നായർ അത് പറഞ്ഞപ്പോൾ ഞാൻ ഉള്ളിൽ വിതുമ്പി; അദ്ദേഹത്തോടൊന്നും പറയാനായില്ല'". മാതൃഭൂമി ദിനപ്പത്രം. 25 July 2020. Retrieved 30 June 2021.