വേളാങ്കണ്ണി മാതാവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേളാങ്കണ്ണി മാതാവ്
സംവിധാനംകെ. തങ്കപ്പൻ
നിർമ്മാണംകെ. തങ്കപ്പൻ
തിരക്കഥകെ. തങ്കപ്പൻ
അഭിനേതാക്കൾശ്രീവിദ്യ
ശിവകുമാർ
ജെ. ജയലളിത
ജെമിനി ഗണേശൻ
പദ്മിനി
കമലഹാസൻ
സംഗീതംജി. ദേവരാജൻ
റിലീസിങ് തീയതി1971
രാജ്യംഇന്ത്യ
ഭാഷതമിഴ്
മലയാളം

1971ൽ കെ. തങ്കപ്പൻ സംവിധാനത്തിൽ കഥ തിരക്കഥ, സംഭാഷണം എഴുതി നിർമ്മിച്ച ചലച്ചിത്രമാണ് വേളാങ്കണ്ണി മാതാവ്. ശ്രീവിദ്യ, ശിവകുമാർ, ജെ. ജയലളിത, കമലഹാസൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ചു. ജി. ദേവരാജൻസംഗീതം പകർന്നു.[1][2]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "വേളാങ്കണ്ണി മാതാവ്". www.malayalachalachithram.com. ശേഖരിച്ചത് 24 August 2020.
  2. "വേളാങ്കണ്ണി മാതാവ്". malayalasangeetham.info. ശേഖരിച്ചത് 24 August 2020.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]