വിഷുക്കണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vishukkani
പ്രമാണം:Vishnukkanifilm.png
സംവിധാനംJ. Sasikumar
നിർമ്മാണംR. M. Sundaram
രചനSreekumaran Thampi
കഥK. S. Gopalakrishnan
തിരക്കഥSreekumaran Thampi
അഭിനേതാക്കൾPrem Nazir
Sharada
Thikkurissi Sukumaran Nair
Sankaradi
സംഗീതംSalil Chowdhary
ഛായാഗ്രഹണംJ. Williams
ചിത്രസംയോജനംBabu Rao
സ്റ്റുഡിയോRMS Productions
വിതരണംRMS Productions
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1977 (1977-04-14)
രാജ്യംIndia
ഭാഷMalayalam

ജെ. ശശികുമാർ സംവിധാനം ചെയ്ത് ആർ. എം. സുന്ദരം നിർമ്മിച്ച 1977-ലെ ഒരു മലയാള ചിത്രമാണ് വിഷുക്കണി. പ്രേം നസീർ, ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സലീൽ ചൗധരി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3] തമിഴ് ചിത്രമായ കർപഗത്തിന്റെ പുനഃനിർമ്മാണമായിരുന്നു ഈ ചിത്രം. [4]

ശബ്‌ദട്രാക്ക്[തിരുത്തുക]

സംഗീതം സലിൽ ചൗധരിയും വരികൾ ശ്രീകുമാരൻ തമ്പിയും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.

No. Song Singers Length (m:ss)
1 "കണ്ണിൽ പൂവ്" വാണി ജയറാം
2 "മലർക്കൊടിപോലെ" കെ. ജെ. യേശുദാസ്
3 "മലർക്കൊടിപോലെ" എസ്.ജാനകി
4 "മുന്നോട്ടു മുന്നോട്ട്" കെ. ജെ. യേശുദാസ്, കോറസ്
5 "പൊന്നുഷസിൻ" പി. ജയചന്ദ്രൻ
6 "പൂവിളി പൂവിളി" കെ. ജെ. യേശുദാസ്, കോറസ്
7 "രാപ്പാടി പാടുന്ന" പി. സുശീല

അവലംബം[തിരുത്തുക]

  1. "Vishukkani". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "Vishukkani". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "Vishukkani". spicyonion.com. ശേഖരിച്ചത് 2014-10-08.
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഷുക്കണി_(ചലച്ചിത്രം)&oldid=3458420" എന്ന താളിൽനിന്ന് ശേഖരിച്ചത്