ഉള്ളടക്കത്തിലേക്ക് പോവുക

അംഗീകാരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അംഗീകാരം
സംവിധാനംഐ.വി. ശശി
കഥഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
നിർമ്മാണംഎം.പി. രാമചന്ദ്രൻ
അഭിനേതാക്കൾപ്രമീള
ശ്രീദേവി
വിൻസെന്റ്
പ്രതാപചന്ദ്രൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎ.റ്റി. ഉമ്മർ
നിർമ്മാണ
കമ്പനി
മുരളി മൂവീസ്
വിതരണംമുരളി മൂവീസ്
റിലീസ് തീയതി
  • 12 May 1977 (1977-05-12)
രാജ്യംഭാരതം
ഭാഷമലയാളം

എം.പി. രാമചന്ദ്രൻ നിർമ്മാണത്തിൽ എ. ഷെരീഫ് കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്അംഗീകാരം. പ്രമീള, ശ്രീദേവി, വിൻസെന്റ്, പ്രതാപചന്ദ്രൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ.റ്റി. ഉമ്മർ ആണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ചിത്രത്തലെ ബിച്ചുതിരുമലയുടെ വരികൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകി.

നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1കർപ്പൂരത്തുളസിപ്പന്തൽകെ.ജെ. യേശുദാസ്ബിച്ചു തിരുമലഎ.റ്റി. ഉമ്മർ
2നീലജലാശയത്തിൽകെ.ജെ. യേശുദാസ്ബിച്ചു തിരുമലഎ.റ്റി. ഉമ്മർ
3നീലജലാശയത്തിൽഎസ് ജാനകിബിച്ചു തിരുമലഎ.റ്റി. ഉമ്മർ
4ശരത്കാലസിന്ദൂരമേഘങ്ങളെകെ.ജെ. യേശുദാസ്ബിച്ചു തിരുമലഎ.റ്റി. ഉമ്മർ
5ശിശിരമാസസന്ധ്യയിലെഎസ്. ജാനകിബിച്ചു തിരുമലഎ.റ്റി. ഉമ്മർ

അവലംബം

[തിരുത്തുക]
  1. "Angeekaaram". www.malayalachalachithram.com. Retrieved 2014-10-07.
  2. "Angeekaaram". malayalasangeetham.info. Archived from the original on 2014-10-12. Retrieved 2014-10-07.
  3. "Angeekaaram". spicyonion.com. Archived from the original on 2014-10-12. Retrieved 2014-10-07.

പുറം വഴികൾ

[തിരുത്തുക]

പടം കാണുക

[തിരുത്തുക]

amgeekaram 1977

"https://ml.wikipedia.org/w/index.php?title=അംഗീകാരം_(ചലച്ചിത്രം)&oldid=4575570" എന്ന താളിൽനിന്ന് ശേഖരിച്ചത്