അഷ്ടമംഗല്യം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അഷ്ടമംഗല്യം
നോട്ടീസ്
സംവിധാനംപി. ഗോപികുമാർ
നിർമ്മാണംകെ.എച്ച്. ഖാൻ സഹിബ്
രചനജെ.കെ വി
തിരക്കഥപി.കെ. എബ്രഹാം
സംഭാഷണംപി.കെ. എബ്രഹാം
അഭിനേതാക്കൾകമൽ ഹാസൻ
വിധുബാല
പി.കെ. എബ്രഹാം
മല്ലിക
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകാനം ഇ ജെ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർകാന്തിഹർഷ
വിതരണംഎവർഷൈൻ റിലീസ്
പരസ്യംഎസ്.എ നായർ
റിലീസിങ് തീയതി
  • 27 ജൂലൈ 1977 (1977-07-27)
രാജ്യംഭാരതം
ഭാഷമലയാളം

പി. ഗോപികുമാർ സംവിധാനം ചെയ്ത് കെ എച്ച് ഖാൻ സാഹിബ് നിർമ്മിച്ച 1977 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അഷ്ടമംഗല്യം . ചിത്രത്തിൽ കമൽ ഹാസൻ, വിധുബാല, കനകദുർഗ, മല്ലിക സുകുമാരൻ, പി.കെ. എബ്രഹാം, പത്മപ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് കാനം ഈ ജെ യുടെ വരികളും എം കെ അർജുനന്റെ സംഗീതവും ഉണ്ട്. [1] [2] [3] [4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 കമൽ ഹാസൻ
2 വിധുബാല
3 കനകദുർഗ
4 മല്ലിക സുകുമാരൻ
5 പി.കെ. എബ്രഹാം
6 പത്മപ്രിയ
7 മഞ്ചേരി ചന്ദ്രൻ

പാട്ടരങ്ങ്[6][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിത്രശലഭം ചോദിച്ചു കെ ജെ യേശുദാസ് ശുദ്ധസാവേരി
2 ഇന്ദുകമലം ചൂടി കെ പി ബ്രഹ്മാനന്ദൻ ചക്രവാകം
3 മുന്തിരി നീരിനു എസ് ജാനകി ചാരുകേശി
4 മുത്തുമണികൾ പി സുശീല ആരഭി
5 സഹ്യഗിരിയുടെ പി ജയചന്ദ്രൻ ,വാണി ജയറാം
6 ഉഷസ്സിൽ നീയൊരു തുഷാരബിന്ദു കെ ജെ യേശുദാസ് മോഹനംപരാമർശങ്ങൾ[തിരുത്തുക]

  1. "അഷ്ടമംഗല്യം (1977)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  2. "അഷ്ടമംഗല്യം (1977)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-05.
  3. "അഷ്ടമംഗല്യം (1977)". spicyonion.com. ശേഖരിച്ചത് 2014-10-05.
  4. "അഷ്ടമംഗല്യം (1977)". musicalaya. മൂലതാളിൽ നിന്നും 9 January 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-06. Text " LP Records" ignored (help)
  5. "അഷ്ടമംഗല്യം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-07.
  6. "അഷ്ടമംഗല്യം (1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-07.

പുറംകണ്ണികൾ[തിരുത്തുക]

[[വർഗ്ഗം:]]