Jump to content

മകം പിറന്ന മങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകം പിറന്ന മങ്ക
സംവിധാനംഎൻ.ആർ. പിള്ള
നിർമ്മാണംപൊൻകുന്നം വർക്കി
രചനപൊൻകുന്നം വർക്കി
തിരക്കഥപൊൻകുന്നം വർക്കി
സംഭാഷണംപൊൻകുന്നം വർക്കി
അഭിനേതാക്കൾജയൻ,
ജയഭാരതി,
കെ.പി.എ.സി. ലളിത,
അടൂർ ഭാസി
സംഗീതംവി. ദക്ഷിണാമൂർത്തി
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഏറ്റുമാനൂർ സോമദാസൻ, അരവിന്ദ് അഭയദേവ്
ഛായാഗ്രഹണംസി. നമശ്ശിവായം
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോകാവ്യധാര പ്രൊഡക്ഷൻസ്
ബാനർകാവ്യധാര
വിതരണംജോളി എന്റർപ്രൈസസ് റിലീസ്
റിലീസിങ് തീയതി
  • 18 മാർച്ച് 1977 (1977-03-18)
രാജ്യം ഇന്ത്യ
ഭാഷമലയാളം

എൻ.ആർ. പിള്ള സംവിധാനം ചെയ്ത് പൊൻകുന്നം വർക്കി കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി നിർമ്മിച്ച 1977-ലെ ഒരു മലയാളചലച്ചിത്രമാണ് മകം പിറന്ന മങ്ക. ജയൻ, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. ദക്ഷിണാമൂർത്തിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.[1] ഏറ്റുമാനൂർ സോമദാസ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു.[2][3]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയൻ
2 ജയഭാരതി
3 അടൂർ ഭാസി
4 കെ.പി.എ.സി. ലളിത
5 പ്രമീള
6 ശങ്കരാടി
7 ജനാർദ്ദനൻ
8 എം.ജി. സോമൻ
9 ഉഷാറാണി
10 വീരൻ
11 മൂസത്
12 എലിസബത്ത്
13 ഭാഗീരഥി അമ്മ [4]

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആശ്രമ മംഗല്യദീപമേ കെ ജെ യേശുദാസ്,പി സുശീല
2 ഇനി ഞാനുറങ്ങട്ടെ പി സുശീല
3 കാക്കിക്കുപ്പായക്കാരാ വാണി ജയറാം
4 മല്ലീ സായക ലഹരി കെ ജെ യേശുദാസ്
5 നിത്യകന്യകേ കാർത്തികേ കെ ജെ യേശുദാസ് ,കല്യാണി മേനോൻ സാരംഗ
6 തൊട്ടാൽ പൊട്ടുന്ന പെണ്ണേ കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "മകം പിറന്ന മങ്ക (1977)". www.malayalachalachithram.com. Retrieved 2014-10-16.
  2. "മകം പിറന്ന മങ്ക (1977)". malayalasangeetham.info. Retrieved 2014-10-16.
  3. "മകം പിറന്ന മങ്ക (1977)". spicyonion.com. Archived from the original on 16 October 2014. Retrieved 2014-10-16.
  4. "മകം പിറന്ന മങ്ക (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മകം പിറന്ന മങ്ക (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മകം_പിറന്ന_മങ്ക&oldid=3970883" എന്ന താളിൽനിന്ന് ശേഖരിച്ചത്