ധീരസമീരേ യമുനാ തീരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ധീരസമീരേ യമുനാതീരേ
സംവിധാനംമധു
നിർമ്മാണംഎം.മണി
രചനചേരി വിശ്വനാഥൻ
തിരക്കഥചേരി വിശ്വനാഥൻ
സംഭാഷണംചേരി വിശ്വനാഥൻ
അഭിനേതാക്കൾ[[[മധു (നടൻ)|മധു]]
തിക്കുറിശ്ശി
വിധുബാല
സീമ
ഗാനരചനഓ എൻ വി
സംഗീതംശ്യാം
ഛായാഗ്രഹണംയു.രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംസുനിത പ്രൊഡക്ഷൻസ്
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 21 ജനുവരി 1977 (1977-01-21)
രാജ്യംഭാരതം
ഭാഷമലയാളം

സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണിനിർമ്മിച്ച ചേരി വിശ്വനാഥൻകഥയും തിരക്കഥയും സംഭാഷണവും എഴുതിയമധുസംവിധാനം ചെയ്ത ചിത്രമാണ്ണ് ധീരസമീരേ യമുനാതീരേ. ഇത് 1977ൽ പുറത്തിറങ്ങി. മധു,തിക്കുറിശ്ശി സുകുമാരൻ നായർ ,ടി.പി. മാധവൻ ,വിധുബാല ,ഉണ്ണിമേരി ,കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽഓ എൻ വിയുടെഗാനങ്ങൾക്ക് ശ്യാംഈണം പകർന്നു.[1][2][3]


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 തിക്കുറിശ്ശി സുകുമാരൻ നായർ
3 ടി.പി. മാധവൻ
4 വിധുബാല
5 ഉണ്ണിമേരി
6 കവിയൂർ പൊന്നമ്മ
7 ആലുംമൂടൻ
8 മണവാളൻ ജോസഫ്
9 കെ. പി. എ. സി. സണ്ണി
10 പട്ടം സദൻ
11 വഞ്ചിയൂർ മാധവൻ നായർ
12 മാസ്റ്റർ ബൈജു
13 കെപിഎസി ലളിത
14 ഉഷാറാണി
15 സീമ
16 ബേബി അംബികപാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : ഓ എൻ വി
ഈണം : ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആനന്ദം ബ്രഹ്മാനന്ദം പി. ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി, കോറസ്‌ [[[പട്ടം സദൻ]]
2 അമ്പിളി പൊന്നമ്പിളി പി. ജയചന്ദ്രൻ
3 ധീരസമീരേ യമുനാതീരേ കെ ജെ യേശുദാസ്എസ്. ജാനകി
4 മനസ്സിന്റെ താളുകൾക്കിടയിൽ എസ്. ജാനകി
5 ഞാറ്റുവേലക്കിളി പി. സുശീല
6 പുത്തിലഞ്ഞി ചില്ലകളിൽ പി. സുശീല

അവലംബം[തിരുത്തുക]

  1. "ധീരസമീരേ യമുനാതീരേ". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  2. "ധീരസമീരേ യമുനാതീരേ". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
  3. "ധീരസമീരേ യമുനാതീരേ". spicyonion.com. ശേഖരിച്ചത് 2014-10-16.
  4. "ധീരസമീരേ യമുനാതീരേ(1977)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  5. "ധീരസമീരേ യമുനാതീരേ(1977". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധീരസമീരേ_യമുനാ_തീരേ&oldid=2841716" എന്ന താളിൽനിന്ന് ശേഖരിച്ചത്