ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീമദ് ഭഗവത്ഗീത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീമദ് ഭഗവദ്ഗീത
സംവിധാനംപി. ഭാസ്കരൻ
കഥപുരാണം
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
നിർമ്മാണംപി ഭാസ്കരൻ
അഭിനേതാക്കൾശ്രിവിദ്യ,
കവിയൂർ പൊന്നമ്മ,
കെ.പി.എ.സി. ലളിത,
തിക്കുറിശ്ശി സുകുമാരൻ നായർ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
ഗീതാഞ്ജലി പ്രൊഡക്ഷൻസ്
വിതരണംഗീതാഞ്ജലി പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 14 January 1977 (1977-01-14)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. ഭാസ്കരൻ സംവിധാനം ചെയ്ത് അദ്ദേഹംതന്നെ നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശ്രീമദ് ഭഗവദ്ഗീത. ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പി. ഭാസ്കരൻ എഴുതിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[2] [3]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.അഭിനേതാവ്കഥാപാത്രം
1ശ്രീവിദ്യ
2കവിയൂർ പൊന്നമ്മ
3കെ.പി.എ.സി. ലളിത
4തിക്കുറിശ്ശി സുകുമാരൻ നായർ
5ജോസ് പ്രകാശ്
6മണവാളൻ ജോസഫ്
7മോഹൻ ശർമ
8ശങ്കരാടി
9ശ്രീമൂലനഗരം വിജയൻ
10ടി.ആർ. ഓമന
11ടി.എസ്. മുത്തയ്യ
12പ്രതാപചന്ദ്രൻ
13ജി കെ പിള്ള
14മല്ലിക സുകുമാരൻ
15 മുരളിമോഹൻ
16എൻ. ഗോവിന്ദൻകുട്ടി
17പി.കെ. എബ്രഹാം
18ടി.പി. മാധവൻ
19വള്ളത്തോൾ ഉണ്ണികൃഷ്ണൻ
20വിധുബാല
21ദശവതാരം രവികുമാർ
22ഒ. രാംദാസ്[4]

ഗാനങ്ങൾ

[തിരുത്തുക]

[[പി ഭാസ്കരൻ] രചിച്ച ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്നു.[5]

നമ്പർ.ഗാനംഗായകർരാഗം
1എല്ലാം നീയേ ശൗരേഎസ് ജാനകിരാഗമാലിക (വാസന്തി ,മലയമാരുതം )
2ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേപി. ലീല ,കോറസ്‌
3കരുണാസാഗരകെ ജെ യേശുദാസ്കുറിഞ്ഞി (ജന്യരാഗം)
4മധുരഭാഷിണികൾകെ ജെ യേശുദാസ്രാഗമാലിക (സാരംഗ് ,മാണ്ഡ്‌ )
5ഊർദ്ധ്വമൂലമധഃശാഖംപി ജയചന്ദ്രൻ
6പരാ പരാ പരാകെ ജെ യേശുദാസ്ശങ്കരാഭരണം
4വിലാസലോലുപയായിപി ജയചന്ദ്രൻ, പി സുശീലകല്യാണവസന്തം
5യമുനാതീരത്തിൽഅമ്പിളി, ജയശ്രീ

അവലംബം

[തിരുത്തുക]
  1. "ശ്രീമദ് ഭഗവദ്ഗീത(1977)". www.malayalachalachithram.com. Retrieved 2014-10-16.
  2. "ശ്രീമദ് ഭഗവദ്ഗീത(1977)". malayalasangeetham.info. Archived from the original on 2015-02-15. Retrieved 2014-10-16.
  3. "ശ്രീമദ് ഭഗവദ്ഗീത(1977)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
  4. "ശ്രീമദ് ഭഗവദ്ഗീത(1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ശ്രീമദ് ഭഗവദ്ഗീത(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-07-26. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]