22 ഫീമെയിൽ കോട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
22 ഫീമെയിൽ കോട്ടയം
പോസ്റ്റർ
സംവിധാനംആശിഖ് അബു
നിർമ്മാണംഒ.ജി. സുനിൽ
രചനഅഭിലാഷ് എസ്. കുമാർ
ശ്യാം പുഷ്കരൻ
അഭിനേതാക്കൾഫഹദ് ഫാസിൽ
റിമ കല്ലിങ്കൽ
സംഗീതംറെക്സ് വിജയൻ
ബിജിബാൽ
അവിയൽ
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഫിലിം ബ്രൂവറി
വിതരണംഷെണോയ് സിനിമാക്സ്
റിലീസിങ് തീയതി
 • ഏപ്രിൽ 13, 2012 (2012-04-13)
[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2.5 കോടി
സമയദൈർഘ്യം122 മിനിറ്റ്

ആശിഖ് അബു സംവിധാനം ചെയ്ത് 2012 ഏപ്രിൽ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 22 ഫീമെയിൽ കോട്ടയം. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം പ്രതാപ് പോത്തൻ, സത്താർ എന്നിവരും അഭിനയിച്ചിരിക്കുന്നു. അഭിലാഷ് എസ്. കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഫിലിം ബ്രൂവറിയുടെ ബാനറിൽ ഒ.ജി. സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

 • റിമ കല്ലിങ്കൽ – ടെസ്സ കെ. എബ്രഹാം
 • ഫഹദ് ഫാസിൽ – സിറിൾ സി. മാത്യു
 • പ്രതാപ് പോത്തൻ – ഹെഗ്ഡെ
 • ടി.ജി. രവി – രവി
 • സത്താർ – ഡി.കെ.
 • റിയ സൈറ – ടിസ്സ കെ. എബ്രഹാം
 • ദിലീഷ് നായർ
 • റൂബൻ ഗോമസ്
 • സന്ദീപ് നാരായൺ
 • പ്രദീപ് സുകുമാർ
 • ജോൺ സക്കറിയ
 • മിഥുൻ
 • വർഗ്ഗീസ്
 • രശ്മി സതീഷ്
 • സൃന്ദ അഷാബ്
 • ശാലിനി മേനോൻ
 • മാളവിക മേനോൻ
 • നികിത ജയകുമാർ
 • രമ ദേവി

ഗാനങ്ങൾ[തിരുത്തുക]

# ഗാനംഗാനരചനസംഗീതംഗായകർ ദൈർഘ്യം
1. "ചില്ലാണേ"  ആർ. വേണുഗോപാൽഅവിയൽടോണി, നേഹ നായർ  
2. "ചില്ലാണേ (റീമിക്സ്)"  ആർ. വേണുഗോപാൽഅവിയൽടോണി, നേഹ നായർ  
3. "മെല്ലെ കൊല്ലും"  ആർ. വേണുഗോപാൽറെക്സ് വിജയൻജോബ് കുര്യൻ, നേഹ നായർ  
4. "മെല്ലെ കൊല്ലും (ആലാപ്)"  ആർ. വേണുഗോപാൽറെക്സ് വിജയൻജോബ് കുര്യൻ, നേഹ നായർ  
5. "നീയോ"  റഫീക്ക് അഹമ്മദ്ബിജിബാൽബിജിബാൽ, നേഹ നായർ  

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=22_ഫീമെയിൽ_കോട്ടയം&oldid=2798966" എന്ന താളിൽനിന്ന് ശേഖരിച്ചത്