ടാ തടിയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടാ തടിയാ
പോസ്റ്റർ
സംവിധാനംആഷിഖ് അബു
നിർമ്മാണംആന്റോ ജോസഫ്
രചന
  • ശ്യാം പുഷ്കരൻ
  • അഭിലാഷ് കുമാർ
  • ദിലീഷ് നായർ
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഗാനരചന
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഒ.പി.എം. സിനിമ
വിതരണംആൻ മെഗാ മീഡിയ
റിലീസിങ് തീയതി2012 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

ആഷിഖ് അബു സംവിധാനം ചെയ്ത് 2012 ഡിസംബർ 21-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു് ടാ തടിയാ. ശേഖർ മേനോൻ, ശ്രീനാഥ് ഭാസി, ആൻ അഗസ്റ്റിൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] ശ്യാം പുഷ്കരൻ, അഭിലാഷ് കുമാർ, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കഥാതന്തു[തിരുത്തുക]

തടി കൂടിയവർ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളാണു ഈ ചിത്രത്തിന്റെ പ്രമേയം. സമൂഹം കൗതുകത്തോടെയും തെല്ലു പരിഹാസത്തോടെയും നോക്കിക്കാണുന്ന പൊണ്ണത്തടിയന്മാരുടെ പ്രശ്നങ്ങളാണ് ചെറിയൊരു കഥയിലൂടെ ആഷിക് അവതരിപ്പിക്കുന്നത്.[2]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ഒ.പി.എം. സിനിമയുമായി ചേർന്ന് ആന്റോ ജോസഫാണ് ഈ ചിത്രം നിർമ്മിച്ചത്.[3] എറണാകുളത്തും ഫോർട്ട് കൊച്ചിയിലുമാണ് ചിത്രീകരണം നടന്നത്.

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മേലെ മോഹവാനം"  ആർ. വേണുഗോപാൽനജിം അർഷാദ്, ഷഹബാസ് അമൻ  
2. "വാനം നീലയാണു"  ആർ. വേണുഗോപാൽറെക്സ് വിജയൻ, ബിജിബാൽ, ജയറാം രഞ്ജിത്ത്  
3. "രാജാവേ നീ വേണം"  ശരത് വയലാർജയറാം രഞ്ജിത്ത്, ഡെസ്മണ്ട്  
4. "മൈ ലവ്"  ശ്രീനാഥ് ഭാസിശ്രീനാഥ് ഭാസി  

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-25.
  2. http://marunadanmalayali.com/index.php?page=newsDetail&id=7243.html
  3. http://www.indiaglitz.com/channels/malayalam/article/81849.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടാ_തടിയാ&oldid=3632646" എന്ന താളിൽനിന്ന് ശേഖരിച്ചത്