കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1986

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1986ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, ജി അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്ത് എന്ന ചിത്രത്തിനാണ് ലഭിച്ചതു.[1]. ജി. അരവിന്ദൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ടി.പി. ബാലഗോപാലൻ എം.എ.' എന്ന ചിത്രത്തിലെ അഭിനയമികവിന് മോഹൻലാൽ മികച്ച നടനായും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ അഭിനയത്തിനു ശാരി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-05.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". മൂലതാളിൽ നിന്നും 2013-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-05.