കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1994

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹരിഹരൻ സംവിധാനം ചെയ്ത പരിണയംഎന്ന ചിത്രത്തിനാണ് 1994 ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത്.[1][2].സ്വം എന്ന ചിത്രമൊരുക്കിയ ഷാജി എൻ. കരുൺ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.സന്താനഗോപാലം, ഗമനം എന്നീ ചിത്രങ്ങളിലെ തികവുറ്റ അഭിനയത്തിലൂടെ തിലകൻ മികച്ച നടനായും ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിനു ശാന്തി കൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-07.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]