എന്ന് നിന്റെ മൊയ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എന്നു നിന്റെ മൊയ്തീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എന്ന് നിന്റെ മൊയ്തീൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംആർ.എസ്. വിമൽ
നിർമ്മാണംസുരേഷ് രാജ്
ബിനോയി ശങ്കരത്ത്
രാഗി തോമസ്
ഡോ. സുരേഷ് കുമാർ
രചനവിമൽ
അഭിനേതാക്കൾപൃഥ്വിരാജ്
പാർവ്വതി ടി.കെ.
സംഗീതംഗാനങ്ങൾ:
എം. ജയചന്ദ്രൻ
രമേശ് നാരായൺ
പശ്ചാത്തലസംഗീതം:
ഗോപി സുന്ദർ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംമഹേഷ് നാരായണൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
പോപ്കോൺ എന്റർടെയിന്റ്മെന്റ്സ്
സ്റ്റുഡിയോന്യൂട്ടൻ മൂവീസ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 19, 2015 (2015-09-19)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്13 crore (U.0)[2]
സമയദൈർഘ്യം167 മിനിറ്റ്
ആകെ65 crore (US)[3]

മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ[4][5]. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്[6] . പൃഥ്വിരാജ്, പാർവ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി[7].

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

എന്നു നിന്റെ മൊയ്തീന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനും രമേഷ് നാരായണുണും[8] പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറുമാണ്. യേശുദാസ്, പി. ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ, വിജയ് യേശുദാസ് ,സുജാത മോഹൻ,സിതാര , ശില്പ രാജ്, തുടങ്ങിയവരാണു ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീൻ
# ഗാനംഗാനരചനസംഗീതംപാടിയവർ ദൈർഘ്യം
1. "കണ്ണോണ്ട് ചൊല്ലണ്"  റഫീക്ക് അഹമ്മദ്എം. ജയചന്ദ്രൻശ്രേയ ഘോഷാൽ, വിജയ് യേശുദാസ് 4:47
2. "കാത്തിരുന്നു"  റഫീക്ക് അഹമ്മദ്എം. ജയചന്ദ്രൻശ്രേയ ഘോഷാൽ 4:18
3. "ഇരുവഞ്ഞി പുഴപ്പെണ്ണെ"  റഫീക്ക് അഹമ്മദ്എം. ജയചന്ദ്രൻഎം. ജയചന്ദ്രൻ 4:14
4. "ഈ മഴതൻ"  റഫീക്ക് അഹമ്മദ്രമേഷ് നാരായൺകെ.ജെ. യേശുദാസ്, സുജാത മോഹൻ 4:07
5. "പ്രിയമുള്ളവനെ"  റഫീക്ക് അഹമ്മദ്രമേഷ് നാരായൺമധുശ്രീ നാരായൺ 3:27
6. "ശാരദാംബരം"  ചങ്ങമ്പുഴ കൃഷ്ണപിള്ള ശില്പ രാജ് 2:38
7. "ഈ മഴതൻ"  റഫീക്ക് അഹമ്മദ്രമേഷ് നാരായൺകെ.ജെ. യേശുദാസ് 4:07
8. "ശാരദാംബരം"  ചങ്ങമ്പുഴ കൃഷ്ണപിള്ളരമേഷ് നാരായൺപി. ജയചന്ദ്രൻ, ശില്പ രാജ് 2:38
9. "മുക്കത്തെ പെണ്ണേ"  മുഹമ്മദ് മക്ബൂൽ മൻസൂർഗോപി സുന്ദർമുഹമ്മദ് മക്ബൂൽ മൻസൂർ, ഗോപി സുന്ദർ  

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.filmibeat.com/malayalam/movies/ennu-ninte-moideen.html
  2. "'Ennu Ninte Moideen' a big budget movie". Nowrunning.com. 2015 July 28. ശേഖരിച്ചത് 2015 September 29.
  3. "Content triumphed over star power in southern filmdom (2015 in Retrospect)". Business Standard. Indo-Asian News Service. 19 December 2015. മൂലതാളിൽ നിന്നും 19 December 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 December 2015.
  4. Prithviraj Coming Up with 3 Big Malayalam Films
  5. I don’t mind playing supporting roles: Parvathy
  6. Ennu Ninte Moideen unfolds in the first person account of Kanchanamala
  7. Ani James (September 19, 2015). "Prithviraj's 'Ennu Ninte Moideen' review: Live audience updates". International Business Times. Retrieved September 20, 2015.
  8. M Jayachandran feels honoured to work with Shreya Ghoshal

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എന്ന്_നിന്റെ_മൊയ്തീൻ&oldid=3209832" എന്ന താളിൽനിന്ന് ശേഖരിച്ചത്