മധുശ്രീ നാരായൺ
ഒരു മലയാളി പിന്നണിഗായികയാണ് മധുശ്രീ നാരായൺ. മികച്ച ഗായികയ്ക്കുള്ള 2015- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. ഇടവപ്പാതി എന്ന ചിത്രത്തിലെ 'പശ്യതി ദിശി ദിശി' എന്ന ഗാനത്തിന്റെ ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.[1] [2]
ജീവിതരേഖ[തിരുത്തുക]
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസംവിധായകനുമായ രമേഷ് നാരായൺന്റെയും ഹേമ നാരായൺന്റെയും ഇളയ പുത്രിയാണ്.[3]
അവാർഡുകൾ[തിരുത്തുക]
- മികച്ച ഗായികയ്ക്കുള്ള 2015- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
പുറം കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-29.
- ↑ http://www.deshabhimani.com/news/kerala/state-filim-awards-distributed-by-pinarayi-vijayan/596088
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-29.