ജോമോൻ ടി. ജോൺ
ദൃശ്യരൂപം
Jomon.T.John | |
---|---|
ജനനം | |
കലാലയം | Government Film and Television Institute |
തൊഴിൽ | Director Of Photography |
സജീവ കാലം | 2011–present |
ജീവിതപങ്കാളി | |
മാതാപിതാക്കൾ | John.T.J, Dr.K.Mariyamma |
ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോൻ.ടി.ജോൺ.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനനം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ബാംഗ്ലൂരിലെ ഗവ. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങിൽ പഠനം.
സിനിമകൾ
[തിരുത്തുക]- ജേക്കബിന്റെ സ്വർഗ്ഗരാജ്യം (2016)
- എന്ന് നിന്റെ മൊയ്തീൻ (2015)
- ചാർലി (2015)
- പിക്കറ്റ്-43 (2015)
- ഒരു വടക്കൻ സെൽഫി (2015)
- നീ-ന (2015)
- വിക്രമാദിത്യൻ (2014)
- തിര (2013)
- ഒരു യാത്രയിൽ (2013)
- എ ബി സി ഡി (2013)
- തട്ടത്തിൻ മറയത്ത് (2012)
- അയാളും ഞാനും തമ്മിൽ (2012)
- പോപ്പിൻസ് (2012)
- ബ്യൂട്ടിഫുൾ (2011)
- ചാപ്പാ കുരിശ് (2011)
- എന്നെ നോക്കി പായും തോട്ട (2017)
- ഗോൽമാൽ എഗെയ്ൻ (2017)
- സിംബ (2018)
- 2403 ft (2019)
- ലവ്വ് ആക്ഷൻ ഡ്രാമ (2019)
അവാർഡുകൾ
[തിരുത്തുക]- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (മികച്ച ഛായാഗ്രഹണം)- 2015.[1]
- ഏഷ്യാവിഷൻ അവാർഡ്സ് (മികച്ച ഛായാഗ്രഹണം)- 2015.
- ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2016.[2]
- വനിത ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2016.[3]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.ibtimes.co.in/kerala-state-film-awards-2015-mammootty-mohanlal-dulquer-salmaan-parvathy-others-attend-699756
- ↑ https://www.adgully.com/nirapara-asianet-film-awards-2016-65323.html
- ↑ http://www.ibtimes.co.in/vanitha-film-awards-2016-prithviraj-best-actor-parvathy-bags-best-actress-award-full-winners-667201