രമേഷ് നാരായൺ
(Ramesh Narayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
രമേഷ് നാരായൺ | |
---|---|
![]() | |
ജീവിതരേഖ | |
സ്വദേശം | കണ്ണൂർ, കേരളം, ഇന്ത്യ |
സംഗീതശൈലി | ഹിന്ദുസ്ഥാനി സംഗീതം, ഗസൽ |
വെബ്സൈറ്റ് | Official website |
മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസംവിധായകനുമാണ് രമേഷ് നാരായൺ(ജനനം: നവംബർ 3 1959) . ഗർഷോം, ഇലയും മുള്ളും, മഗ്രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്.
മേവതി ഘരാനയിലെ പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യനായിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം[1]
- 2014-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം -
- 2015-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - എന്ന് നിന്റെ മൊയ്തീൻ[2]
അവലംബം[തിരുത്തുക]
- ↑ http://www.mathrubhumi.com/online/malayalam/news/story/1385267/2012-01-11/kerala
- ↑ "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 1. Check date values in:
|accessdate=
and|archivedate=
(help)
![]() |
വിക്കിമീഡിയ കോമൺസിലെ Ramesh Narayan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വർഗ്ഗങ്ങൾ:
- 1959-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- നവംബർ 3-ന് ജനിച്ചവർ
- മലയാളചലച്ചിത്രസംഗീതസംവിധായകർ
- ഹിന്ദുസ്ഥാനി സംഗീതജ്ഞർ
- മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- സംഗീതജ്ഞർ - അപൂർണ്ണലേഖനങ്ങൾ