എം. ജയചന്ദ്രൻ
ദൃശ്യരൂപം
(M. Jayachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. ജയചന്ദ്രൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
തൊഴിൽ(കൾ) | സംഗീത സംവിധായകൻ, പിന്നണിഗായകൻ, |
വർഷങ്ങളായി സജീവം | 1993-ഇതുവരെ |
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീത സംവിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ ഇരുന്നിട്ടുണ്ട്.
2003, 2004, 2007, 2008, 2010, 2012,2016 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം എം ജയചന്ദ്രൻ നേടി, കാത്തിരുന്ന് കാത്തിരുന്നു.. എന്ന എന്ന് നിന്റെ മൊയ്തീൻ ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്.
Filmography
[തിരുത്തുക]Albums (non-film)
[തിരുത്തുക]- Mangalyathaali (Lyrics: Chovvalloor Krishnankutty, Chittoor Gopi, Sreemoolanagaram Ponnan, Singers: Various)
- Mahamaaya (2005) (Lyrics: Rajeev Alunkal, Singer: K. S. Chithra)
- Sandhyanjali (2005) (Lyrics: Traditional, Singer: K. S. Chithra)
- Unnikkannan (2005) (Lyrics: Chowalloor Krishnankutty, Singer: K. S. Chithra)
- Vandeham Harikrishna (2006) (Lyrics: Gireesh Puthenchery, Singer: K. S. Chithra)
- Padmam Sree Padmam (2008) (Lyrics: S Ramesan Nair, Singers: M. G. Sreekumar, Radhika Thilak)
- Aattukal Deviyamma (Lyrics: Various, Singers: Various)
- Amme Devi Mahamaye (Lyrics: S. Ramesan Nair, Singer: P. Jayachandran)
- Gopichandanam (Lyrics: S Ramesan Nair, Singer: K. S. Chithra)
- Haripriya (Lyrics: S Ramesan Nair, Singer: K. S. Chithra)
- Campus (2002) (Lyrics: Gireesh Puthenchery, S Ramesan Nair, Rajiv Alunkal, Yogesh, Singers: Various)
- Kudamullapoo (2003) (Lyrics: Gireesh Puthenchery, Singers: K. J. Yesudas, Vijay Yesudas, K. S. Chithra)
- Iniyennum (2004) (Lyrics: East Coast Vijayan, Singers: Various)
- Ormakkai (2005) (Lyrics: East Coast Vijayan, Singers: Various)
- Swantham (2006) (Lyrics: East Coast Vijayan, Singers: Various)
- Raagolsavam (Lyrics: Pallippuram Mohanachandran, Singers: Biju Narayanan, Srinivas, K. S. Chithra)
- Thiruvona Paattu (Lyrics: Sreekumaran Thampi, Singers: P. Jayachandran, K. S. Chithra)
പുരസ്കാരങ്ങൾ
[തിരുത്തുക]- 2015 - മികച്ച സംഗീത സംവിധായകൻ - എന്ന് നിന്റെ മൊയ്തീൻ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം:
- 2003 - മികച്ച സംഗീത സംവിധായകൻ - ഗൗരീശങ്കരം
- 2004 - മികച്ച സംഗീത സംവിധായകൻ - പെരുമഴക്കാലം, കഥാവശേഷൻ
- 2005 - മികച്ച പിന്നണിഗായകൻ - നോട്ടം (മെല്ലെ മെല്ലെ)
- 2007 - മികച്ച സംഗീത സംവിധായകൻ - നിവേദ്യം
- 2008 - മികച്ച സംഗീത സംവിധായകൻ - മാടമ്പി
- 2010 - മികച്ച സംഗീത സംവിധായകൻ - കരയിലേക്ക് ഒരു കടൽ ദൂരം
- 2012 - മികച്ച സംഗീത സംവിധായകൻ - സെല്ലുലോയിഡ്
- 2007 - മികച്ച സംഗീത സംവിധായകൻ നിവേദ്യം
- 2004 - മികച്ച സംഗീത സംവിധായകൻ പെരുമഴക്കാലം, മാമ്പഴക്കാലം
- 2003 - മികച്ച സംഗീത സംവിധായകൻ ഗൗരീശങ്കരം
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]M. Jayachandran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എം. ജയചന്ദ്രൻ
- Scaling peaks of success Archived 2006-09-08 at the Wayback Machine.
- Official Website of Information and Public Relation Department of Kerala Archived 2006-07-02 at the Wayback Machine.
- Malayala Sangeetham Info