കഥവീട്
ദൃശ്യരൂപം
കഥവീട് | |
---|---|
സംവിധാനം | സോഹൻലാൽ |
നിർമ്മാണം | ജോസ് തോമസ് ജോബ് ജി. ഉമ്മൻ |
അഭിനേതാക്കൾ | |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | സോഹൻലാൽ ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ടി.ഡി. ശ്രീനിവാസൻ |
ചിത്രസംയോജനം | വി.ടി. ശ്രീജിത്ത് |
സ്റ്റുഡിയോ | വിഷ്വൽ ഡ്രീംസ് |
വിതരണം | കുട്ടമത്ത് ഫിലിംസ് |
റിലീസിങ് തീയതി | 2013 നവംബർ 8 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സോഹൻലാൽ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കഥവീട്.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – രാജ് കാർത്തി
- ബിജു മേനോൻ – ബാലചന്ദ്രൻ
- മനോജ് കെ ജയൻ – ഖാദിർ
- ലാൽ – ഫ്രെഡറിക് മുകുന്ദൻ
- ഭാമ – ജീന
- റിതുപർണ്ണ സെൻഗുപ്ത – റീത്ത
- മല്ലിക – ജമീല