ജയചന്ദ്രൻ (വിവക്ഷകൾ)
ദൃശ്യരൂപം
ജയചന്ദ്രൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- പി. ജയചന്ദ്രൻ - മലയാളചലച്ചിത്ര പിന്നണിഗായകൻ
- എം. ജയചന്ദ്രൻ - മലയാളചലച്ചിത്ര സംഗീതസംവിധായകൻ
- കെ.കെ. ജയചന്ദ്രൻ - സി.പി.ഐ.എം. നേതാവ്
- തിരുവല്ല ജയചന്ദ്രൻ - പ്രശസ്തനായ ഒരു ആന