സത്യം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സത്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സത്യം (വിവക്ഷകൾ) എന്ന താൾ കാണുക. സത്യം (വിവക്ഷകൾ)
സത്യം
സംവിധാനംവിനയൻ
നിർമ്മാണംപി. രാജൻ
രചനവിനയൻ
അഭിനേതാക്കൾപൃഥ്വിരാജ്
തിലകൻ
ആനന്ദരാജ്
പ്രിയാമണി
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
എസ്. രമേശൻ നായർ
ഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോവൈശാഖാ മൂവീസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2004 ഓഗസ്റ്റ് 27
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, തിലകൻ, ആനന്ദരാജ്, പ്രിയാമണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യം. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനയൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് സഞ്ജീവ് കുമാർ
തിലകൻ സത്യവാൻ അയ്യപ്പൻ നായർ
ആനന്ദരാജ് മാമ്പള്ളി മുകുന്ദൻ മേനോൻ
സുരേഷ് കൃഷ്ണ പ്രകാശ് മേനോൻ
ലാലു അലക്സ് പോലീസ് അസിസ്റ്റന്റ്‌ കമ്മിഷണർ
ക്യാപ്റ്റൻ രാജു പോലീസ് കമ്മിഷണർ
വേണു നാഗവള്ളി മുഖ്യമന്ത്രി
കൊച്ചുപ്രേമൻ പോലീസ്
നാരായണൻ കുട്ടി പോലീസ്
ബാബുരാജ് മട്ടാഞ്ചേരി മാർട്ടിൻ
കൊല്ലം തുളസി
പ്രിയാമണി സോന, ടി വി റിപ്പോർട്ടർ

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്.

ഗാനങ്ങൾ
  1. ബി ഹാപ്പി – ജ്യോത്സ്ന, വിജയ് യേശുദാസ്
  2. കാറ്റേ കാറ്റേ – എം.ജി. ശ്രീകുമാർ(ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
  3. കള്ളകുറുമ്പീ – സുജാത മോഹൻ, വിദ്യ (ഗാനരചന: എസ്. രമേശൻ നായർ)
  4. നീയെൻ സുന്ദരി – കാർത്തിക്, കെ.എസ്. ചിത്ര
  5. കാറ്റേ കാറ്റേ – കല്യാണി(ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
  6. വിസിലേ വിസില് – അലക്സ്, ഗംഗ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം ജി. മുരളി
കല സാലു കെ. ജോർജ്ജ്
ചമയം പട്ടണം ഷാ
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്
നൃത്തം ബൃന്ദ, കല, ഹരികുമാർ
സംഘട്ടനം കനൽ കണ്ണൻ
പരസ്യകല സാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് അജിത് എ. ജോർജ്ജ്
നിർമ്മാണ നിയന്ത്രണം ആന്റോ ജോസഫ്
നിർമ്മാണ നിർവ്വഹണം എം.എസ്. അജിത്ത്
ലെയ്‌സൻ അഗസ്റ്റിൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സത്യം_(ചലച്ചിത്രം)&oldid=3646658" എന്ന താളിൽനിന്ന് ശേഖരിച്ചത്