ചന്ത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ത എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചന്ത (വിവക്ഷകൾ) എന്ന താൾ കാണുക. ചന്ത (വിവക്ഷകൾ)
ചന്ത
വി.സി.ഡി. പുറംചട്ട
സംവിധാനം സുനിൽ
രചന യു.എ. ഖാദർ
അഭിനേതാക്കൾ ബാബു ആന്റണി
മോഹിനി
തിലകൻ
നരേന്ദ്രപ്രസാദ്
സംഗീതം എം. ജയചന്ദ്രൻ
ഛായാഗ്രഹണം വേണു
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
റിലീസിങ് തീയതി 1995
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചന്ത. ബാബു ആന്റണി നായകനും, മോഹിനി നായികയുമായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സുനിലാണ്. നരേന്ദ്രപ്രസാദ്, തിലകൻ, അഗസ്റ്റിൻ, ദേവൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.[1]

അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0355313/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ത_(ചലച്ചിത്രം)&oldid=2330396" എന്ന താളിൽനിന്നു ശേഖരിച്ചത്