കൃത്യം (ചലച്ചിത്രം)
ദൃശ്യരൂപം
(Krithyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃത്യം | |
---|---|
സംവിധാനം | വിജി തമ്പി |
നിർമ്മാണം | ശശി അയ്യഞ്ചിറ |
രചന | റോബിൻ തിരുമല അൻസാർ കലാഭവൻ കലൂർ ടെന്നിസ് |
അഭിനേതാക്കൾ | പൃഥ്വിരാജ് പവിത്ര ജഗതി ശ്രീകുമാർ കൽപ്പന |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | ശംടറ്റ് |
ചിത്രസംയോജനം | A. Sreekar Prasad |
റിലീസിങ് തീയതി | May 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 7 crores |
വിജി തമ്പി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃത്യം.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
പൃഥ്വിരാജ് | സത്യ, ക്രിസ്റ്റി ലോപസ് |
പവിത്ര | സാന്ദ്ര പൊന്നൂസ് |
ജഗതി ശ്രീകുമാർ | സോളമൻ ജോസഫ് |
കൽപ്പന | വിക്ടോറിയ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]