ഏഴാം സൂര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏഴാം സൂര്യൻ
പോസ്റ്റർ
സംവിധാനംജ്ഞാനശീലൻ
നിർമ്മാണംരമേശ് ചോലയിൽ
കഥജ്ഞാനശീലൻ
തിരക്കഥവി. വിജയകുമാർ
അഭിനേതാക്കൾ
സംഗീതംമോഹൻ സിതാര
എം. ജയചന്ദ്രൻ
ഗാനരചനആശ രമേശ്
ഛായാഗ്രഹണംഅശോക് ദേവരാജ്
ചിത്രസംയോജനംഅച്ചു വിജയൻ
കാർത്തിക്
സ്റ്റുഡിയോകൈവല്യം ക്രിയേഷൻസ്
വിതരണം
  • സ്ക്രീൻ ആർട്ട്സ്
  • ഹൈനെസ്സ്
  • കൈവല്യം ക്രിയേഷനസ്
റിലീസിങ് തീയതി2012 മേയ് 25
രാജ്യംഇന്ത്യ
ഭാഷമലയാളം

നവാഗതനായ ജ്ഞാനശീലൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഏഴാം സൂര്യൻ.[1] ഉണ്ണി മുകുന്ദൻ, മഹാലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. സംവിധായകന്റെ കഥയ്ക്ക് വി. വിജയകുമാറാണ് തിരക്കഥയും സംഭാഷണവം രചിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ആശ് രമേഷ് എഴുതിയ ഗാനങ്ങൾക്ക് മോഹൻ സിത്താര, എം. ജയചന്ദ്രൻ എന്നിവരാണ് സംഗീതം പകർന്നത്. ഗാനങ്ങൾ സത്യം ഓഡിയോസം വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംസംഗീതംഗായകർ ദൈർഘ്യം
1. "കണ്ണാന്തളിക്കാവിലെ"  എം. ജയചന്ദ്രൻഅഖിൽ, മൃദുല 3:57
2. "എല്ലാരും ചൊല്ലുന്നേ"  മോഹൻ സിത്താരഷെർദിൻ തോമസ്, ജിഷ നവീൻ 4:46
3. "പകലേ നീ"  മോഹൻ സിത്താരമധു ബാലകൃഷ്ണൻ 5:08
4. "പൊട്ടത്തകരും"  മോഹൻ സിത്താരവിജയ് യേശുദാസ് 4:07

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഴാം_സൂര്യൻ&oldid=1712755" എന്ന താളിൽനിന്ന് ശേഖരിച്ചത്