ജോമോൻ.ടി.ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോൻ.ടി.ജോൺ.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനനം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ബാംഗ്ലൂരിലെ ഗവ. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങിൽ പഠനം.

സിനിമകൾ[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

  • കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (മികച്ച ഛായാഗ്രഹണം)- 2015.[1]
  • ഏഷ്യാവിഷൻ അവാർഡ്സ് (മികച്ച ഛായാഗ്രഹണം)- 2015.
  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2016.[2]
  • വനിത ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2016.[3]

പുറം കണ്ണികൾ[തിരുത്തുക]

ജോമോൻ.ടി.ജോൺ

അവലംബം[തിരുത്തുക]

  1. http://www.ibtimes.co.in/kerala-state-film-awards-2015-mammootty-mohanlal-dulquer-salmaan-parvathy-others-attend-699756
  2. https://www.adgully.com/nirapara-asianet-film-awards-2016-65323.html
  3. http://www.ibtimes.co.in/vanitha-film-awards-2016-prithviraj-best-actor-parvathy-bags-best-actress-award-full-winners-667201
"https://ml.wikipedia.org/w/index.php?title=ജോമോൻ.ടി.ജോൺ&oldid=3127084" എന്ന താളിൽനിന്ന് ശേഖരിച്ചത്