തീർത്ഥാടനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം.ടി. വാസുദേവൻ നായർ തന്റെ വാനപ്രസ്ഥം എന്ന കഥയെ ആധാരമാക്കി രചിച്ച് ബി. കണ്ണൻ സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് തീർത്ഥാടനം. ജയറാം, സുഹാസിനി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച നിരൂപകപ്രശംസ നേടി. ഈ പടത്തിലെ അഭിനയത്തിന് സുഹാസിനിക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഗായിക ചിത്ര ഈ ചിത്രത്തിലൂടെ ഒരു സംസ്ഥാന അവാർഡ്‌ കൂടി കരസ്ഥമാക്കി.[1].

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ജയറാം കരുണാകരൻ
സുഹാസിനി വിനോദിനി
പൊന്നമ്മ ബാബു വിനോദിനിയുടെ അമ്മ

[2]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തീർത്ഥാടനം_(ചലച്ചിത്രം)&oldid=2545940" എന്ന താളിൽനിന്നു ശേഖരിച്ചത്