Jump to content

ചിന്താവിഷ്ടയായ ശ്യാമള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്താവിഷ്ടയായ ശ്യാമള
സംവിധാനംശ്രീനിവാസൻ
നിർമ്മാണംകരുണാകരൻ
രചനശ്രീനിവാസൻ
അഭിനേതാക്കൾസംഗീത
ശ്രീനിവാസൻ
തിലകൻ
സംഗീതംജോൺസൺ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോകാൾട്ടൺ ഫിലിംസ്
വിതരണംഫിലിമോത്സവ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം

1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ചിന്താവിഷ്ടയായ ശ്യാമള. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ചത് ശ്രീനിവാസനാണ്‌.

ഉത്തരവാദിത്തബോധമില്ലാത്ത ഒരു ഭർത്താവുമൂലം അയാളുടെ കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. ആരോടും മിണ്ടാതെ – കെ.ജെ. യേശുദാസ് (രാഗം: തിലംഗ്)
  2. മച്ചകത്തമ്മയെ – എം.ജി. ശ്രീകുമാർ (രാഗം: മദ്ധ്യമാവതി)

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ചിന്താവിഷ്ടയായ ശ്യാമള എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ചിന്താവിഷ്ടയായ_ശ്യാമള&oldid=3710648" എന്ന താളിൽനിന്ന് ശേഖരിച്ചത്