രമേഷ് നാരായൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രമേശ് നാരായൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രമേഷ് നാരായൺ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകണ്ണൂർ, കേരളം, ഇന്ത്യ

മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം‌വിധായകനുമാണ്‌ രമേഷ് നാരായൺ(ജനനം: നവംബർ 3 1959) . ഗർഷോം, ഇലയും മുള്ളും, മഗ്‌രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി എന്നീ ചിത്രങ്ങൾക്ക് സംഗീതസം‌വിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്‌.

പണ്ഡിറ്റ് ജസ്​രാജിനൊപ്പം

മേവതി ഘരാനയിലെ പണ്ഡിറ്റ് ജസ്​രാജിന്റെ ശിഷ്യനായിരുന്നു.

പുരസ്​കാരങ്ങൾ[തിരുത്തുക]

രമേശ് നാരായൺ കൊല്ലത്തു നടന്ന ഹിന്ദുസ്ഥാനി കച്ചേരിയിൽ. 9 ഫെബ്രുവരി 2015
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം[1]
  • 2014-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം -
  • 2015-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - എന്ന് നിന്റെ മൊയ്തീൻ[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-11. Retrieved 2012-01-11.
  2. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= (help)



"https://ml.wikipedia.org/w/index.php?title=രമേഷ്_നാരായൺ&oldid=3789531" എന്ന താളിൽനിന്ന് ശേഖരിച്ചത്