ഉള്ളടക്കത്തിലേക്ക് പോവുക

വിക്രമാദിത്യൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്രമാദിത്യൻ
ചലച്ചിത്രത്തിൻറെ പോസ്റ്റർ
സംവിധാനംലാൽ ജോസ്
കഥഇഖ്‌ബാൽ കുറ്റിപ്പുറം
നിർമ്മാണംലാൽ ജോസ്
മോഹൻ നമ്പ്യാർ
അഭിനേതാക്കൾദുൽഖർ സൽമാൻ
നമിത പ്രമോദ്
ഉണ്ണി മുകുന്ദൻ
ഛായാഗ്രഹണംജോമോൻ ടി ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംബിജിബാൽ
വിതരണംഎൽ.ജെ. ഫിലിംസ്
റിലീസ് തീയതി
2014 ജൂലൈ 25
ദൈർഘ്യം
143 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽജോസ് സംവിധാനത്തിൽ ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും നമിത പ്രമോദും എന്നി മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് വിക്രമാദിത്യൻ.പ്രണയവും പ്രതികാരവും ഇടകലർന്ന കഥയിൽ അനൂപ് മേനോൻ,ലെന,സന്തോഷ് കീഴാറ്റുർ, ജോയ് മാത്യു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.നിവിൻ പോളി ഒരു അതിഥിവേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്[1].ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.സംഗീതം ബിജിബാലിന്റേതാണ്[2] . ലാൽ ജോസിന്റെ ഉടമസ്ഥതയിലുളള എൽ.ജെ ഫിലിംസാണ് 2014 ജൂലൈ 25 നു പുറത്തിറങ്ങിയ ഈ വിജയചിത്രത്തിന്റെ വിതരണക്കാർ[3] .

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]
ഗാനംഗായകർദൈർഘ്യം
"വിക്രമാദിത്യൻ"യാസിൻ നാസർ3:10
"മനസ്സിൻ തിങ്കളെ"ഷഹബാസ് അമൻ3:49
"മഴനിലാ"സൌമ്യ,നജീം അർഷാദ്3:58
"മേഘം"മധു ബാലകൃഷ്ണൻ,ജ്യോത്സ്ന3:24
"ഒരു കൊടി"ഗണേഷ് സുന്ദരം3:07
"ബനാ ഹർ ദിൽ കി"കൃഷ്ണ ബോങ്ങനെ3:59

അവലംബം

[തിരുത്തുക]
  1. "ദുൽക്കർ സൽമാനും ഉണ്ണി മുകുന്ദനും വിക്രമാദിത്യനിൽ". www.filmibeat.com. Archived from the original on 2013-10-14. Retrieved 2014 ഒക്ടോബർ 7. {{cite web}}: Check date values in: |accessdate= (help)
  2. "Three friends in a tale". The Hindu. Retrieved 2014 ഒക്ടോബർ 7. {{cite web}}: Check date values in: |accessdate= (help)
  3. "ലോകമെമ്പാടും 300 തീയറ്ററുകളിൽ ജൂലൈ 25ന് 'വിക്രമാദിത്യൻ' പുറത്തിറങ്ങി. സിനിമ 103 ദിവസം ഓടി(TVM ദേവിപ്രിയ തീയേറ്ററിൽ)". Sify. 2014 ജൂൺ 23. Archived from the original on 2014-06-25. Retrieved 2015-02-21. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]