അദ്വൈത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്ര മേഖലയിലെ ബാലതാരമാണ് അദ്വൈത്.

ഡൽഹി പബ്ലിക്‌ സ്‌കൂൾ, ബെംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നു. മൂന്നാം വയസ്സു മുതൽ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. ഉൽസാഹക്കമ്മിറ്റി എന്ന സിനിമയിൽൽ ജയറാമിന്റെ ബാല്യകാലം ആദ്യമായി അഭിനയിച്ചു. തുടർന്ന് അങ്കുരം, വള്ളീം തെറ്റി പുള്ളിം തെറ്റി, വീരത്തിൻ മകൻ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

അങ്കുരം എന്ന ചിത്രത്തിലെ അഭിനയത്തിനു 2014-ലെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "ഉണ്ണിക്കുട്ടന്റെ അവാർഡ്‌ തിളക്കം". മംഗളം. ശേഖരിച്ചത് 2016 ഫെബ്രുവരി 14.
"https://ml.wikipedia.org/w/index.php?title=അദ്വൈത്&oldid=2329365" എന്ന താളിൽനിന്ന് ശേഖരിച്ചത്