1983 (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1983
Theatrical poster
സംവിധാനം എബ്രിഡ് ഷൈൻ
നിർമ്മാണം ഷംസുദ്ദീൻ
കഥ എബ്രിഡ് ഷൈൻ
തിരക്കഥ എബ്രിഡ് ഷൈൻ
ബിപിൻ ചന്ദ്രൻ
അഭിനേതാക്കൾ നിവിൻ പോളി
അനൂപ് മേനോൻ
നിക്കി ഗൽ റാണി
ശ്രിന്ദ
സംഗീതം ഗോപി സുന്ദർ
ഛായാഗ്രഹണം പ്രദീഷ് വർമ
ചിത്രസംയോജനം മനോജ്
സ്റ്റുഡിയോ Shams Films
വിതരണം എൽ ജെ ഫിലിംസ് (ഇന്ത്യ) / പി ജെ എന്റെർടെയ്ന്മെന്റ്സ് (വിദേശം)
റിലീസിങ് തീയതി
  • 31 ജനുവരി 2014 (2014-01-31)
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ആകെ 10cr.+

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ജനുവരിയിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 1983. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ്ജയവും രമേശൻ എന്ന നാട്ടിൻപുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. നിവിൻ പോളി, അനൂപ് മേനോൻ, നിക്കി ഗൽ റാണി, ജോയ് മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം മികച്ച പ്രദർശന വിജയം നേടി.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=1983_(ചലച്ചിത്രം)&oldid=2353657" എന്ന താളിൽനിന്നു ശേഖരിച്ചത്