കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1985

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1985 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജി അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരം ആയിരുന്നു 1984ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. ജി അരവിന്ദൻ) തന്നെ ആയിരുന്നു മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടത്. 'ചിദംബര'ത്തിലെ അഭിനയമികവിന് ഗോപി മികച്ച നടനായും 'അനുബന്ധം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സീമ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്