ഉള്ളടക്കത്തിലേക്ക് പോവുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1978

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1978 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1978ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, കെ.ആർ. മോഹനൻ സംവിധാനം ചെയ്ത അശ്വത്ഥാമാവ്, എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ബന്ധനം എന്നീ ചിത്രങ്ങൾ പങ്കിട്ടു[1]. തമ്പ് എന്ന ചിത്രത്തിലൂടെ ജി. അരവിന്ദൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയമികവിന് സുകുമാരൻ മികച്ച നടനായും എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിനു ശോഭ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

പുരസ്കാരങ്ങളും ജേതാക്കളും

[തിരുത്തുക]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1977
വിഭാഗംഅവാർഡ് ജേതാവ്വിവരണം
മികച്ച ചിത്രംഅശ്വത്ഥാമാവ്
ബന്ധനം
സംവിധാനം: കെ.ആർ. മോഹനൻ
സംവിധാനം:എം.ടി. വാസുദേവൻ നായർ
മികച്ച രണ്ടാമത്തെ ചിത്രംതമ്പ്സംവിധാനം: ജി. അരവിന്ദൻ
മികച്ച സംവിധായകൻജി. അരവിന്ദൻചിത്രം: തമ്പ്
മികച്ച നടൻസുകുമാരൻചിത്രം: ബന്ധനം
മികച്ച നടിശോഭചിത്രം: എന്റെ നീലാകാശം.
മികച്ച രണ്ടാമത്തെ നടൻബാലൻ കെ. നായർചിത്രം : തച്ചോളി അമ്പു
മികച്ച രണ്ടാമത്തെ നടികെപിഎസി ലളിതചിത്രം: ആരവം
മികച്ച ബാലനടൻമാസ്റ്റർ മനോഹർചിത്രം: രതിനിർവേദം
മികച്ച ഛായാഗ്രാഹകർരാമചന്ദ്രബാബു;
മധു അമ്പാട്ട്
ചിത്രം: രതിനിർവേദം
ചിത്രങ്ങൾ: അശ്വത്ഥാമാവ്, സൂര്യൻറെ മരണം, ആരോ ഒരാൾ
മികച്ച കഥാകൃത്ത്പദ്മരാജൻസംവിധാനം: രാപ്പാടികളുടെ ഗാഥ
മികച്ച ഗാനരചയിതാവ്കാവാലം നാരായണപ്പണിക്കർചിത്രം: വാടകയ്ക്കൊരു ഹൃദയം
മികച്ച സംഗീതസംവിധായകൻഎം.ബി. ശ്രീനിവാസൻചിത്രം:ബന്ധനം
മികച്ച ഗായകൻപി. ജയചന്ദ്രൻചിത്രം: ബന്ധനം
മികച്ച ഗായികപി. മാധുരിചിത്രം: തരൂ ഒരു ജന്മം കൂടി
മികച്ച ചിത്രസംയോജകൻപി രാമൻനായർചിത്രം: ആരോ ഒരാൾ, ഉത്രാടരാത്രി
മികച്ച കലാസംവിധായകൻസി.എൻ. കരുണാകരൻചിത്രം: അശ്വത്ഥാമാവ്
മികച്ച ശബ്ദലേഖകൻപി. ദേവദാസ്ചിത്രം: തമ്പ്
ജനപ്രീതി നേടിയ ചിത്രംരാപ്പാടികളുടെ ഗാഥനിർമ്മാണം: കെ. ജി. ജോർജ്
മികച്ച ഡോക്കുമെൻററിവള്ളത്തോൾസംവിധാനം: പി. ഭാസ്കരൻ
കുട്ടികൾക്കുള്ള മികച്ച ചിത്രംഅമ്മുവിൻറെ ആട്ടിൻകുട്ടിസംവിധാനം: രാമു കാര്യാട്ട്
പ്രത്യേക ജൂറി അവാർഡ്വി. കെ. പവിത്രൻ

അവലംബങ്ങൾ

[തിരുത്തുക]
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-04.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-04.