കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1982

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1982 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1982ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, ഭരതൻ സംവിധാനം ചെയ്ത മർമ്മരം, കെ. ജി. ജോർജ്ജ് സംവിധാനം ചെയ്ത യവനിക എന്നീ ചിത്രങ്ങൾ പങ്കിട്ടു[1]. 'മർമ്മരം', 'ഓർമയ്ക്കായ്' എന്നീ ചിത്രങ്ങളിലൂടെ ഭരതൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഓർമയ്ക്കായ് എന്ന ചിത്രത്തിലെ അഭിനയമികവിന് ഗോപി മികച്ച നടനായും മാധവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബങ്ങൾ[തിരുത്തുക]