Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018
അവാർഡ്കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2018
തിയതി27 ഫെബ്രുവരി 2019 (2019-02-27)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2017 കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2019 >

കേരള സർക്കാരിന്റെ 49-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2019 ഫെബ്രുവരി 27-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സാംസ്കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

[തിരുത്തുക]
അവാർഡ് ചിത്രം ജേതാവ്(ക്കൾ) കാഷ് പ്രൈസ്
മികച്ച ചിത്രം കാന്തൻ ദ ലവർ ഓഫ് കളർ സംവിധാനം: ഷെരീഫ്. സി 200,000
നിർമ്മാണം: ഷെരീഫ്. സി 200,000
മികച്ച രണ്ടാമത്തെ ചിത്രം ഒരു ഞായറാഴ്ച സംവിധാനം: ശ്യാമപ്രസാദ് 150,000
നിർമ്മാണം: ശരത്ചന്ദ്രൻ നായർ 150,000
മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം സുഡാനി ഫ്രം നൈജീരിയ നിർമ്മാണം: സമീർ താഹിർ, ഷൈജു ഖാലിദ് 100,000
സംവിധാനം: സക്കരിയ മുഹമ്മദ് 100,000
മികച്ച കുട്ടികളുടെ ചിത്രം അങ്ങു ദൂരെ ഒരു ദേശത്ത് നിർമ്മാണം: ബേബി മാത്യു 300,000
സംവിധാനം: ജോഷി മാത്യു 100,000

വ്യക്തിഗത പുരസ്കാരങ്ങൾ

[തിരുത്തുക]
അവാർഡ് ചിത്രം ജേതാവ്(ക്കൾ) കാഷ് പ്രൈസ്
മികച്ച സംവിധാനം ഒരു ഞായറാഴ്ച ശ്യാമപ്രസാദ് 200,000
മികച്ച നടൻ ക്യാപ്റ്റൻ
ഞാൻ മേരിക്കുട്ടി
ജയസൂര്യ 50,000
സുഡാനി ഫ്രം നൈജീരിയ സൗബിൻ ഷാഹിർ 50,000
മികച്ച നടി ചോല
ഒരു കുപ്രസിദ്ധ പയ്യൻ
നിമിഷ സജയൻ 100,000
മികച്ച സ്വഭാവനടൻ ജോസഫ് ജോജു ജോർജ്ജ് 50,000
മികച്ച സ്വഭാവനടി സുഡാനി ഫ്രം നൈജീരിയ സരസ ബാലുശ്ശേരി
സാവിത്രി ശ്രീധരൻ
50,000
മികച്ച ബാലതാരം അപ്പുവിന്റെ സ്നേഹാന്വേഷണം റിഥുൻ (ആൺകുട്ടി) 50,000
പന്ത് അബനി ആദി (പെൺകുട്ടി) 50,000
മികച്ച ഛായാഗ്രഹണം കാർബൺ കെ.യു. മോഹനൻ 50,000
മികച്ച തിരക്കഥ സുഡാനി ഫ്രം നൈജീരിയ മുഹ്സിൻ പെരാരി
സക്കരിയ മുഹമ്മദ്
50,000
മികച്ച കഥ അങ്കിൾ ജോയ് മാത്യൂ 50,000
മികച്ച ഗാനരചന തീവണ്ടി ബി.കെ. ഹരിനാരായണൻ 50,000
മികച്ച സംഗീതസംവിധാനം (ഗാനം) കാർബൺ വിശാൽ ഭരദ്വാജ് 50,000
മികച്ച പശ്ചാത്തലസംഗീതം ആമി ബിജിബാൽ 50,000
മികച്ച പിന്നണിഗായകൻ ജോസഫ് വിജയ് യേശുദാസ് (ഗാനം: "പൂമുത്തോളേ...") 50,000
മികച്ച പിന്നണിഗായിക ആമി ശ്രേയ ഘോഷാൽ (ഗാനം: "നീർമാതളപ്പൂവിനുള്ളിൽ...") 50,000
മികച്ച എഡിറ്റിങ് ഒരു ഞായറാഴ്ച അരവിന്ദ് മന്മഥൻ 50,000
മികച്ച കലാസംവിധാനം കമ്മാരസംഭവം വിനേഷ് ബംഗ്ലൻ 50,000
Best Sync Sound കാർബൺ അനിൽ രാധാകൃഷ്ണൻ 50,000
മികച്ച ശബ്ദമിശ്രണം കാർബൺ സിനോയ് ജോസഫ് 50,000
മികച്ച ശബ്ദ ഡിസൈൻ കാർബൺ ജയദേവൻ സി. 50,000
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് കാർബൺ പ്രൈം ഫോക്കസ്, മുംബൈ 50,000
മികച്ച മേക്-അപ്പ് ഞാൻ മേരിക്കുട്ടി റോണക് സേവ്യർ 50,000
മികച്ച വസ്ത്രാലങ്കാരം കമ്മാരസംഭവം സമീറ സനീഷ് 50,000
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഒടിയൻ (കഥാപാത്രം:രാവുണ്ണി) ഷമ്മി തിലകൻ 50,000
ലില്ലി സ്നേഹ എം. 50,000
മികച്ച നൃത്തസംവിധാനം അരവിന്ദന്റെ അതിഥികൾ പ്രസന്ന സുജിത് 50,000
മികച്ച നവാഗത സംവിധാനം സുഡാനി ഫ്രം നൈജീരിയ സക്കരിയ മുഹമ്മദ് 100,000
പ്രത്യേക ജൂറി പരാമർശം വാക്ക് മധു അമ്പാട്ട് (ഛായാഗ്രഹണം) 50,000

രചനാ വിഭാഗത്തിനുള്ള പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]