കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1984

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1984 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം ആയിരുന്നു 1984ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അടൂർ ഗോപാലകൃഷ്ണൻ തന്നെ ആയിരുന്നു മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടത്. അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായും വിവിധ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സീമ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്