കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1990

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1990 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1990ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം,ജി അരവിന്ദൻ സംവിധാനം ചെയ്തവാസ്തുഹാര എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2].വാസ്തുഹാര യുടെ സംവിധാനത്തിനു ജി അരവിന്ദൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. പെരുന്തച്ചന് എന്ന ചിത്രത്തിലെ പെരുന്തച്ചനെ അവിസ്മരണീയമാക്കിയ തിലകൻ മികച്ച നടനായും തലയണമന്ത്രം എന്ന ചിത്രത്തിലെ അഭിനയ മികവിന് ഉർവ്വശി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]