കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1986

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1986 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1986ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, ജി അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്ത് എന്ന ചിത്രത്തിനാണ് ലഭിച്ചതു.[1]. ജി. അരവിന്ദൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ടി.പി. ബാലഗോപാലൻ എം.എ.' എന്ന ചിത്രത്തിലെ അഭിനയമികവിന് മോഹൻലാൽ മികച്ച നടനായും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ അഭിനയത്തിനു ശാരി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബങ്ങൾ[തിരുത്തുക]