കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1995

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1995 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എം പി സുകുമാരൻനായർ സംവിധാനം ചെയ്ത കഴകം എന്ന ചിത്രത്തിനാണ് 1995 ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത്.[1][2]. കഥാപുരുഷൻ എന്ന ചിത്രം സംവിധാനം ചെയ്ത അടൂർ ഗോപാലകൃസ്ണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കാലാപാനി, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹൻലാൽ മികച്ച നടനായും കഴകം എന്ന ചിത്രത്തിലെ അഭിനയത്തിനു ഉർവ്വശി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-07.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]