കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1970

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1970 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മികച്ച ചിത്രത്തിനുള്ള 1970-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും കരസ്ഥമാക്കി. കൊട്ടാരക്കര ശ്രീധരൻ നായർ, ശാരദ എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങൾ നേടി.[1]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം ഓളവും തീരവും പി.എൻ. മേനോൻ

വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ ഇല്ല
മികച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായർ
മികച്ച നടി ശാരദ ത്രിവേണി, താര
മികച്ച രണ്ടാമത്തെ നടൻ ശങ്കരാടി വാഴ്വേമായം, എഴുതാത്ത കഥ
മികച്ച രണ്ടാമത്തെ നടി ഫിലോമിന തുറക്കാത്ത വാതിൽ, ഓളവും തീരവും
മികച്ച ഹാസ്യതാരം ബഹദൂർ തുറക്കാത്ത വാതിൽ, ഓളവും തീരവും
മികച്ച കഥാകൃത്ത് തോപ്പിൽ ഭാസി
മികച്ച തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായർ ഓളവും തീരവും
മികച്ച ബാലനടി ശ്രീദേവി പൂമ്പാറ്റ
മികച്ച ഗാനസം‌വിധായകൻ ദേവരാജൻ ത്രിവേണി
മികച്ച ഗാനരചയിതാവ് പി. ഭാസ്കരൻ സ്ത്രീ
മികച്ച ഗായകൻ യേശുദാസ്
മികച്ച ഗായിക എസ്. ജാനകി
മികച്ച ഛായാഗ്രാഹകൻ രവിവർമ്മ

അവലംബം[തിരുത്തുക]

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. ശേഖരിച്ചത് 2013 മാർച്ച് 2.