കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1988

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1988 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1988ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം,രവീന്ദ്രൻ സംവിധാനം ചെയ്ത ഒരേതൂവൽ പക്ഷികൾ എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1]. രുക്മിണി എന്ന ചിത്രം സംവിധാനം ചെയ്ത കെ. പി. കുമാരൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. പിറവി എന്ന ചിത്രത്തിലൂടെ പ്രേംജി മികച്ച നടനായും രുക്മിണി എന്ന ചിത്രത്തിലെ അഭിനയത്തിനു അഞ്ജു മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബങ്ങൾ[തിരുത്തുക]