ഹൻസൽ മേഹ്ത്ത
ദൃശ്യരൂപം
ഹൻസൽ മേത്ത | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, എഴുത്തുകാരൻ, നടൻ |
സജീവ കാലം | 1993–present |
2013-ലെ മികച്ച സിനിമാസംവിധായകനുള്ള ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത[1]. അദ്ദേഹത്തിന്റെ ഷാഹിദ് എന്ന ചലച്ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ...ജയതേ (1997)
- ദിൽ പെ മത് ലേ യാർ!! (2000)
- ചൽ (2002)
- യെ ക്യാ ഹോരഹാഹേ? (2002)
- അൻജാൻ (2005)
- ദസ് കഹാനിയാൻ (2007) (ഭാഗം "ഹൈ ഓൺ ദി ഹൈവേ")
- വുഡ്സ്റ്റോക്ക് വില്ല (2008)
- രാഖ് (2010)
- ഷാഹിദ് (2013)
- സിറ്റി ലൈറ്റ്സ് (2014)
അവലംബം
[തിരുത്തുക]- ↑ "61st National Film Awards For 2013" (PDF). Directorate of Film Festivals. April 16, 2014. Archived from the original (PDF) on 2014-04-16. Retrieved 2014-04-16.
External links
[തിരുത്തുക]- Hansal Mehta website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹൻസൽ മേഹ്ത്ത
- ഹൻസൽ മേഹ്ത്ത on Bollywood Hungama